തെ​രു​വുനാ​യ​ക​ൾ​ക്ക് വാ​ക്‌​സി​ൻ നൽകി
Wednesday, August 21, 2024 12:52 AM IST
മ​ട്ട​ന്നൂ​ർ: ന​ഗ​ര​സ​ഭ​യും മൃ​ഗാ​ശു​പ്ര​തി​യും ചേ​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പേ​വി​ഷ​ബാ​ധ വാ​ക്സി​നേ​ഷ​ന്‍ കാ​മ്പ​യി​ന്‍ ന​ട​ത്തി. കോ​ള​ജ് റോ​ഡ്, മ​ട്ട​ന്നൂ​ർ ടൗ​ൺ, ശി​വ​പു​രം റോ​ഡ്, നെ​ല്ലൂ​ന്നി, ഉ​രു​വ​ച്ചാ​ൽ, ബാ​വോ​ട്ടു​പാ​റ, ക​യ​നി മ​ണ​ക്കാ​യി, വാ​യാ​ന്തോ​ട്, പാ​ലോ​ട്ട്പ​ള്ളി, മ​രു​താ​യി മേ​ഖ​ല​ക​ളി​ല്‍ ഇ​രു​പ​തോ​ളം തെ​രു​വു നാ​യ​ക​ൾ​ക്ക് വാ​ക്‌​സി​ൻ കു​ത്തി​വ​ച്ചു.

സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സ​യി​ദ് അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രാ​യ ഡോ. ​എ​സ്. മ​ഹേ​ഷ്, ഡോ. ​ആ​ർ.​എ​സ്. അ​ഞ്ജ​ലി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.