ദു​രി​താ​ശ്വ​ാസ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി
Thursday, August 22, 2024 1:49 AM IST
ഉ​ളി​ക്ക​ൽ: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ​സേ​ന കാ​ൽ ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​ച്ച് സേ​നാം​ഗ​ങ്ങ​ൾ ചെ​ക്ക് കൈ​മാ​റി.

സെ​ക്ര​ട്ട​റി അ​നി​ൽ രാ​മ​കൃ​ഷ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മീ​റ പ​ള്ളി​പ്പാ​ത്ത്, വി​ഇ​ഒ വി​ഷ്ണു​രാ​ജ്, കെ.​എം. വി​നീ​ത്, എ​ച്ച്ഐ ​ര​ജി​ത്ത്, ഹ​രി​ത​ക​ർ​മ​ സേ​ന പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​ദാ​സ്, സെ​ക്ര​ട്ട​റി സു​ജാ​ത, മ​റ്റു ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.