വ​യ​നാ​ട് ദു​ര​ന്ത​മേ​ഖ​ല​യി​ൽ സേ​വ​നം ചെ​യ്ത​വ​രെ ആ​ദ​രി​ച്ചു
Tuesday, August 20, 2024 1:41 AM IST
ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​നാ​ട് ദു​ര​ന്ത​മേ​ഖ​ല​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു, പോ​ലീ​സ് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു. പാ​ടി​യോ​ട്ടു​ചാ​ൽ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജീ​വ് ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പു​ഷ്പ മോ​ഹ​ന​ൻ, ആ​ർ. രാ​ധാ​മ​ണി, ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി കെ.​പി. ജ്യോ​തി​ഷ്, പ​ദ്മ​നാ​ഭ​ൻ പ​ലേ​രി, കെ. ​ല​ക്ഷ്മ​ണ​ൻ, ര​വി പൊ​ന്നം​വ​യ​ൽ, കെ.​വി. പ്ര​ഭാ​ക​ര​ൻ, സി.​വി. ര​മേ​ശ​ൻ, എം.​എ​സ്. സ​നൂ​പ്, കെ.​കെ. വേ​ണു​ഗോ​പാ​ൽ, ബി​നോ​യി പി. ​മാ​ത്യു, അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ്, ഹൈ​മ ശ​ശി​ധ​ര​ൻ, ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​ങ്ങോം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി. അ​ശോ​ക​ൻ, ഫ​യ​ർ​ഫോ​ഴ്സ് ഫോ​ഴ്സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.