കെ​സി​സി അ​തി​രൂ​പ​ത മാ​ർ​ഗം​ക​ളി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Thursday, August 22, 2024 1:49 AM IST
പ​യ്യാ​വൂ​ർ: കെ​സി​സി അ​തി​രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ട​മ്പം ഫൊ​റോ​ന​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ പ​യ്യാ​വൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ അ​തി​രൂ​പ​താ​ത​ല മാ​ർ​ഗം​ക​ളി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പെ​ൺ​കു​ട്ടി​ക​ൾ, വ​നി​ത​ക​ൾ‌, പു​രു​ഷ​ന്മാ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

പു​രു​ഷ​ന്മാ​രു​ടെ മെ​ഗാ മാ​ർ​ഗം​ക​ളി മ​ത്സ​ര​വും ന​ട​ത്തി. പു​രു​ഷ​ന്മാ​രു​ടെ മാ​ർ​ഗം​ക​ളി മ​ത്സ​ര​ത്തി​ൽ പ​യ്യാ​വൂ​ർ ടൗ​ൺ യൂ​ണി​റ്റ് ഒ​ന്നാം സ്ഥാ​നം നേ​ടി.

ര​ണ്ടാം സ്ഥാ​നം ക​ണ്ട​ക​ശേ​രി യൂ​ണി​റ്റും മൂ​ന്നാം സ്ഥാ​നം ച​മ​ത​ച്ചാ​ൽ യൂ​ണി​റ്റും സ്വ​ന്ത​മാ​ക്കി. 1999 ജൂ​ലൈ 20 നോ ​അ​തി​നു​മു​ന്പോ ജ​നി​ച്ച വ​നി​ത​ക​ളു​ടെ മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ മ​ട​മ്പം യൂ​ണി​റ്റ് ഒ​ന്നാം സ്ഥാ​ന​വും പ​യ്യാ​വൂ​ർ ടൗ​ൺ, ച​മ​ത​ച്ചാ​ൽ യൂ​ണി​റ്റു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും സ്വ​ന്ത​മാ​ക്കി.

1999 ജൂ​ലൈ 20നു ​ശേ​ഷം ജ​നി​ച്ച പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ​യ്യാ​വൂ​ർ വ​ലി​യ പ​ള്ളി യൂ​ണി​റ്റ് ഒ​ന്നാം സ്ഥാ​ന​വും ര​ണ്ടാം സ്ഥാ​നം മ​ട​മ്പം യൂ​ണി​റ്റും മൂ​ന്നാം സ്ഥാ​നം കൂ​ട​ല്ലൂ​ർ യൂ​ണി​റ്റും നേ​ടി.

പൊ​തു​സ​മ്മേ​ള​നം കോ​ട്ട​യം അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കെ​സി​സി മ​ല​ബാ​ർ റീ​ജ​ൺ ചാ​പ്ലെ​യി​ൻ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ, കെ​സി​സി സെ​ക്ര​ട്ട​റി ബേ​ബി മു​ള​വേ​ലി​പ്പു​റം, ട്ര​ഷ​റ​ർ ജോ​ൺ തെ​രു​വ​ത്ത്, മ​ട​മ്പം ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി മെ​ത്താ​ന​ത്ത്, ഫൊ​റോ​ന ചാ​പ്ലെ​യി​ൻ ഫാ. ​ബേ​ബി ക​ട്ടി​യാ​ങ്ക​ൽ, തോ​മ​സ് അ​ര​യ​ത്ത്, ജോ​സ് ക​ണി​യാ​പ​റ​മ്പി​ൽ, ബി​ൻ​സി മാ​റി​ക​വീ​ട്ടി​ൽ, ജാ​ക്‌​സ​ൺ സ്റ്റീ​ഫ​ൻ, സ​ജി ഞ​ര​ള​ക്കാ​ട്ടു​കു​ന്നേ​ൽ, ബി​നു ചെ​ങ്ങ​ളം, റ്റി​റ്റി തോ​മ​സ്, ഷി​ജു കൂ​റാ​ന​യി​ൽ, എ​ൻ.​കെ മ​ത്താ​യി, ഫി​ലി​പ്പ് കൊ​ട്ടോ​ടി, സ​ജി പ്ലാ​ച്ചേ​രി​പ്പു​റം, സ​ജി ക​ല്ലി​ടു​ക്കി​ൽ, ടോ​മി കൂ​ഴ​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.