സ്ത്രീ​വി​രു​ദ്ധ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി വേ​ണം: യു​വ​ക​ലാ​സാ​ഹി​തി
Thursday, August 22, 2024 4:32 AM IST
കോ​ഴി​ക്കോ​ട്: ഹേ​മ ക​മ്മീ​ഷ​ൻ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​നി​മ മേ​ഖ​ല​യി​ലെ മാ​ഫി​യ​ക​ളെ നി​ല​യ്ക്കു നി​ർ​ത്താ​നു​ള്ള നി​യ​മ​നി​ർ​മാ​ണം ഉ​ട​ൻ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യു​വ​ക​ലാ സാ​ഹി​തി ആ​വ​ശ്യ​പ്പെ​ട്ടു.

സി​നി​മാ മേ​ഖ​ല ഇ​ത്ര​യേ​റെ സ്ത്രീ ​വി​രു​ദ്ധ​മാ​ണെ​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ആ​ധു​നി​ക സ​മൂ​ഹ​ത്തെ ല​ജ്ജി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത​ക​ൾ തി​രു​ത്താ​ൻ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ർ ത​യാ​റാ​ക​ണം. ഈ ​രം​ഗ​ത്ത് സ്ത്രീ​ക​ൾ​ക്കു സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണം നി​ർ​ബ​ന്ധി​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​ക​യ്യെ​ടു​ക്ക​ണ​മെ​ന്നും യു​വ​ക​ലാ​സാ​ഹി​തി സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.