കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ആ​ൾ​മ​റ ത​ക​ർ​ന്നു​വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, August 18, 2024 11:17 PM IST
ധ​ർ​മ​ശാ​ല: ആ​ന്തൂ​ർ കോ​ട​ല്ലൂ​ർ ഇ​ല്ല​ത്തി​നു സ​മീ​പം കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ആ​ൾ​മ​റ ഇ​ടി​ഞ്ഞ് ദേ​ഹ​ത്തുവീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക​ട​മ്പേ​രി ചു​ഴ​ലി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വെ​ള​ളി​കോ​ത്ത് ഇ​ട​ത്തി​ൽ പ​വ​ന​കു​മാ​ർ (61) ആ​ണ് മ​രി​ച്ച​ത്. പ​രേ​ത​നാ​യ കു​ട്ടി​രാ​മ​ൻ ന​മ്പ്യാ​ർ-​ശ്രീ​ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​തീ​ദേ​വി (ക​ട​മ്പേ​രി ചു​ഴ​ലി ഭ​ഗ​വ​തി ക്ഷേ​ത്ര ജീ​വ​ന​ക്കാ​രി). മ​ക്ക​ൾ: ലേ​ജു മോ​ൾ (അ​ധ്യാ​പി​ക, വെ​ള​ളൂ​ർ സ്കൂ​ൾ), പൗ​ർ​ണ​മി (അ​ധ്യാ​പി​ക, വ​ട്ടോ​ളി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: പ്ര​സൂ​ൺ (ക​രി​വെ​ള്ളൂ​ർ), പു​ഷ്പ​ജ​ൻ (വ​ട്ടോ​ളി). സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്പി​ളി, ഭ​വ​ദാ​സ​ൻ, സു​ധാ​മ​ണി.