തേ​നീ​ച്ച​യാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Monday, August 19, 2024 10:06 PM IST
ത​ളി​പ്പ​റ​മ്പ്: തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പ​ന​ക്കാ​ട്ടെ ടി.​വി. ച​ന്ദ്ര​മ​തി​യാ​ണ് (70) മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ10​ന് പ​റ​ന്പി​ൽ​വ​ച്ചാ​ണ് ച​ന്ദ്ര​മ​തി​ക്ക് തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വ് : ടി.​കേ​ശ​വ​ന്‍ (റി​ട്ട. ലാ​ബ് അ​സി​സ്റ്റ​ന്‍റ് ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി). മ​ക്ക​ൾ: അ​നി​ത, മ​ധു​സൂ​ദ​ന​ന്‍ (ക​ണ്ണൂ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കു​റ്റി​ക്കോ​ല്‍ പ​ടു​വ​ളം), രാ​ജേ​ഷ്(​റെ​യി​ല്‍​വേ അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ). മ​രു​മ​ക്ക​ള്‍: ടി. ​വേ​ണു​ഗോ​പാ​ല്‍ ( മു​യ്യം, മു​ണ്ടേ​രി), സു​നി​ത (നെ​ല്ലി​യോ​ട്), രൂ​പ (മം​ഗ​ല​ശേ​രി).