ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് ബി​രു​ദ​ദാ​നം ന​ട​ത്തി
Sunday, August 18, 2024 1:47 AM IST
ക​ണ്ണൂ​ർ: പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് ബി​രു​ദ​ദാ​നം ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​ഡി കെ ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​പ്ര​താ​പ് സോ​മ​നാ​ഥ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. എം.​വി​ജി​ൻ എം​എ​ൽ​എ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കി. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ സു​ദീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 94 വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ബി​രു​ദം നേ​ടി​യ​ത്.​ഡോ. ഇ​മാ​ൻ, ഡോ. ​എ​സ് രാ​ജീ​വ്, ഡോ. ​ബാ​ല​കൃ​ഷ്ണ​ൻ വ​ല്ല്യോ​ട്ട്, ഡോ. ​എം​ടി​പി മു​ഹ​മ്മ​ദ്, ഡോ. ​എ എം ​അ​ഷ്‌​റ​ഫ്, ഡോ. ​എ​സ്എം സ​രി​ൻ, ഡോ. ​ബീ​ന ജോ​ർ​ജ്, ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.