ആദരമേറ്റുവാങ്ങി കർഷകർ
Sunday, August 18, 2024 1:47 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ​യും എ​ള​യാ​വൂ​ർ കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​ർ​ഷ​ക ദി​നാ​ച​ര​ണം എ​ള​യാ​വൂ​ർ മേ​ഖ​ലാ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​കാ ക​ർ​ഷ​ക​ർ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ, കു​ട്ടി ക​ർ​ഷ​ക​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി.​എ. നാ​രാ​യ​ണ​ൻ, എ.​എം. ശ്രീ​കു​മാ​ർ, പ്ര​മോ​ദ് സാ​മു​വ​ൽ, കെ. ​ഉ​ത്ത​മ​ൻ, ടി.​പി. വി​മ​ല​കു​മാ​രി, എ​ൻ. വി. ​സാ​രം​ഗ് എ​ന്നി​വ​രെ മ​ന്ത്രി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മേ​യ​ർ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​ഹി​ന മൊ​യ്തീ​ൻ ക​ർ​ഷ​ക​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എം.​എ​ൻ. പ്ര​ദീ​പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന കാ​ർ​ഷി​ക അ​വാ​ർ​ഡ് ജേ​താ​വ് ടി.​ജെ. കു​ര്യ​ൻ കാ​ർ​ഷി​ക ക്ലാ​സെ​ടു​ത്തു.

ഇ​രി​ട്ടി: ക​ർ​ഷ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ടി​യൂ​ർ ക​ല്യാ​ട് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രാ​യ ബാ​ല​കൃ​ഷ്‌​ണ​ൻ പാ​ല​യ്ക്ക​ൽ, വി.​ടി. കു​ഞ്ഞി​രാ​മ​ൻ, സ്‌​മി​ത ത​ങ്ക​ച്ച​ൻ, ജോ​സ​ഫ് മു​ക്ക​ട​യ്ക്ക​ൽ, സി.​പി. ഗോ​പി​നാ​ഥ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് കെ.​ആ​ർ. രേ​ഖ, ഇ. ​സു​രേ​ന്ദ്ര​ൻ, ടി.​വി. ബാ​ല​ൻ, ഒ​രു​മ കൃ​ഷി​ക്കൂ​ട്ടം കൊ​മ്പ​ൻ​പാ​റ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.

ന​ന്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, ന​ന്മ പ​ബ്ലി​ക് ലൈ​ബ്ര​റി, ന​ന്മ വ​യോ​ജ​ന വേ​ദി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക ദി​നാ​ച​ര​ണം ഇ​രി​ട്ടി ന​ഗ​ര​സ​ഭ അം​ഗം കെ. ​ന​ന്ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു‌. വ​യോ​ജ​ന​വേ​ദി ക​ൺ​വീ​ന​ർ വി.​എം. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​ർ​ഷ​ക​രാ​യ ജോ​ണി യോ​യാ​ക്ക്, എം. ​രാ​മ​ച​ന്ദ്ര​ൻ, കെ. ​കി​ഷോ​ർ, പി. ​ഷം​സു​ദീ​ൻ, പി. ​മാ​യ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭ ഹാ​ളി​ൽ ന​ട​ന്ന ക​ർ​ഷ​ക ദി​നാ​ച​ര​ണം ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച അ​ളോ​റ പു​രു​ഷോ​ത്ത​മ​ൻ, കെ. ​പ​വി​ത്ര​ൻ, കെ. ​പ്ര​ഭാ​ക​ര​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, വ​നി​ത ക​ർ​ഷ​ക ഇ. ​സു​പ്ര​ഭ, ക്ഷീ​ര​ക​ർ​ഷ​ക ഉ​ഷ, തേ​നി​ച്ച ക​ർ​ഷ​ക​ൻ എം.​കെ. ബി​ജു, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ മു​ഹ​മ്മ​ദ് റാ​ഫി, എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

അ​റ​ബി സെന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ ക​ർ​ഷ​ക​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. മി​ക​ച്ച ക​ർ​ഷ​ക​നാ​യ ചാ​ക്കോ പു​ത്ത​ൻ​പു​ര​ക്ക​ലി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കാ​ർ​ഷി​ക ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

കൃ​ഷി​ദി​ന​ത്തി​ൽ ആ​റ​ളം ഫാ​മി​ൽ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. പൊ​തു​സം​രം​ഭക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പു​തു​താ​യി ആ​രം​ഭി​ച്ച കൂ​ൺ കൃ​ഷി ആ​റ​ളം ഫാം ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​ന്ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മി​ക​ച്ച കൂ​ൺ കൃ​ഷി അ​വാ​ർ​ഡ് ജേ​താ​വാ​യ രാ​ഹു​ൽ ഗോ​വി​ന്ദ് പു​ന്നാ​ടാ​ണ് ആ​റ​ള ഫാ​മു​മാ​യി ചേ​ർ​ന്ന് കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
പാ​യം: പാ​യം പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​എ​ൻ. ജെ​സി അ​ധ്യ​ക്ഷ വ​ഹി​ച്ചു ക​ർ​ഷ​ക​രാ​യ കെ.ആ​ർ. ശ്രീ​ധ​ര​ൻ, ചാ​ണ്ടി നെ​ല്ലൂ​ർ, വ​യ​ലേ​രി ബാ​ല​ൻ, മ​ഹേ​ശ്വ​രി ആ​ന്ധ്യ​ൻ, സി​ദ്ധാ​ർ​ഥ പ​യ്യ​നാ​ട​ൻ, ബി​ജു മാ​ത്യു വാ​ണി​കു​ഴി​യി​ൽ, സെ​ബാ​സ്‌​റ്റ്യ​ൻ തോ​റ്റാ​ൽ, ബി​നീ​ഷ് തു​ണ്ട​ത്തി​ൽ, സി.​കെ. കു​മാ​ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ആ​റ​ളം: ആ​റ​ളം കൃ​ഷി ഭ​വ​നി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ക​ർ​ഷ​ക ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ റാം ​മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​സി​മോ​ൾ വാ​ഴ​പ്പ​ള്ളി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ​ഫ് അ​ന്ത്യാ​കു​ളം, വ​ൽ​സ ജോ​സ്, ഇ.​സി .രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച 13 ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.

കൊ​ള​ക്കാ​ട്: ക​ർ​ഷ​ക​ദി​ന​ത്തി​ൽ കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭിമു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​നാ​യി മാ​ത്യു വേ​ല​ന്ത​റ​യും മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക യാ​യി ജി​ജി ജി​മ്മി തെ​ക്കേ​ട​ത്തി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. പേ​രാ​വൂ​ർ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജി ശാ​സ്താം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ളി​ക്ക​ൽ: പ​ഞ്ചാ​യ​ത്ത്, കൃ​ഷി ഭ​വ​ൻ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, കാ​ർ​ഷി​ക ക​ർ​മ സേ​ന എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​ർ​ഷി​ക ദി​നാ​ച​ര​ണം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡുത​ല​ത്തി​ൽ മി​ക​വു തെ​ളി​യി​ച്ച ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

അ​യ്യ​ൻ​കു​ന്ന്: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നി​ൽ ക​ർ​ഷ​ക ദി​ന​വും ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ബി​ജു​നി​ത്ത് കു​റു​പ്പം​പ​റ​മ്പി​ൽ, കു​ര്യ​ൻ വ​ട്ട​ക്കു​ന്നേ​ൽ, സി.​ടി. കു​ര്യ​ൻ, സി.​സി. കു​ര്യ​ൻ, സോ​മ​ൻ ഉ​രു​പ്പും​കു​റ്റി, ഫെ​ൽ​ബി​ൻ വി​നോ​ദ് തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.

ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മാ​തൃ​ക ക​ർ​ഷ​ക​രെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ദ​രി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. കൃ​ഷി ഓ​ഫീ​സ​ർ ബെ​ൻ​ജി ഡാ​നി​യ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി. ​ഗീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക ദി​നാ​ച​ര​ണം പ്ര​സി​ഡ​ന്‍റ് സി.​ടി.​അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലേ​ക്കു​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​രെ​യും പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ൻ, പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ, തേ​നീ​ച്ച ക​ർ​ഷ​ക​ൻ എ​ന്നി​വ​രെ​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. കേ​ള​കം കൃ​ഷി ഓ​ഫ‌ീ​സ​ർ കെ.​ജി. സു​നി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് അ​ഷ്റ​ഫ് വ​ലി​യ​പീ​ടി​ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജൂ​ബി​ലി ചാ​ക്കോ, വി. ​ഗീ​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മൈ​ഥി​ലി ര​മ​ണ​ൻ, തോ​മ​സ് പു​ളി​ക്ക​ക്ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​രി​യാ​രം: പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഷീ​ബ ഉ​ദ്ഘാ​ട​ന​വും ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ കെ.​എം. നാ​രാ​യ​ണ​ൻ, ജൈ​വ​ക​ർ​ഷ​ക​ൻ സി.​പി. മു​സ്ത​ഫ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി കെ. ​ജാ​ന​കി, സ​മ്മി​ശ്ര ക​ർ​ഷ​ക ടി. ​സ​വേ​രി​യ, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ ശി​വ​ദേ​വ്, വ​നി​ത ക​ർ​ഷ​ക കെ. ​ല​ക്ഷ്മി​ക്കു​ട്ടി, നെ​ൽ ക​ർ​ഷ​ക​ൻ എ. ​പ​ദ്മ​നാ​ഭ​ൻ, എ​സ്‌​സി ക​ർ​ഷ​ക​ൻ ടി.​വി. സ​തീ​ശ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

തി​ല്ല​ങ്കേ​രി: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷ​ക ദി​നാ​ച​ര​ണ​വും ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ണി​യേ​രി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച താ​ളി ദി​വാ​ക​ര​ൻ, എം.​കെ. സു​രേ​ഷ് ബാ​ബു, എം. ​ശ്രീ​മ​തി പെ​രി​ങ്ങാ​നം, പു​തി​യേ​ട​ത്ത് സു​രേ​ന്ദ്ര​ൻ, എം ​അ​ഖീ​ൽ പി. ​മു​ഖേ​ഷ്, ഫാ​ത്തി​മ, സ​തീ​ദേ​വി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ആ​ദ​ര​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. മ​രു​താ​യി ഇ​ക്കോ ക്ല​ബി​ന്‍റെ സ്വാ​ഗ​ത ഗാ​ന​ത്തോ​ടെ​യാ​ണ് ക​ർ​ഷ​ക ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. മ​ട്ട​ന്നൂ​ർ സി​ഡി​എ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ശ്രീ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ക​ർ​ഷ​ക​രെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​ദ​ര​വും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഒ. ​പ്രീ​ത നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​പ്ര​സീ​ന ക​ർ​ഷ​ക അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.

ക​ർ​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ മ​ട്ട​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​ക ക​ർ​ഷ​ക​ൻ കീ​ച്ചേ​രി ചെ​ള്ളേ​രി​യി​ലെ പൊ​ന്ന​ൻ അ​ബ്ദു​ൾ ഖാ​ദ​റി​നെ സി​എം​പി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​സി. സു​മോ​ദ് ആ​ദ​രി​ച്ചു. കെ. ​ഭാ​സ്ക​ര​ൻ, ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​ൻ. കു​ഞ്ഞി​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​ലോ​ട്: കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ചാ​ലോ​ട് കൃ​ഷി​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ച​ന്ദ്ര​ൻ ക​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രാ​യ എം.​വി. പ​വി​ത്ര​ൻ, കെ. ​ദേ​വി, ഷീ​ബ അ​ശോ​ക​ൻ, കെ. ​അ​ഭി​ജി​ത്ത്, പി. ​ദി​ലീ​ഷ് കു​മാ​ർ, സി. ​ദേ​വ​കി, കെ. ​രാ​ജ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

കൂ​ത്തു​പ​റ​മ്പ്: ക​ര്‍​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ വി​കെ​സി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് കെ.​പി. മോ​ഹ​ന​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഷീ​ന വി​നോ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

വേ​ങ്ങാ​ട് കൃ​ഷി​ഭ​വ​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ച​ന്ദ്ര​ന്‍ ക​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കാ​ര്‍​ഷി​ക​രം​ഗ​ത്ത് ക​ഴി​വ് തെ​ളി​യി​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു.

കോ​ട്ട​യം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി. ​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച ക​ർ​ഷ​ക​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​ കൂ​ത്തു​പ​റ​മ്പ് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഷീ​ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.