മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം: ശി​ല്പ​ശാ​ല ന​ട​ത്തി
Tuesday, August 20, 2024 1:41 AM IST
ചെ​മ്പേ​രി: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത്ത​ല ശി​ല്പ​ശാ​ല ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് ജോ​സ​ഫ് പ​ഞ്ചാ​യ​ത്ത് സ്‌​കോ​ർ​ കാ​ർ​ഡും വി​ഇ​ഒ ബി​ന്ദു ബ്ലോ​ക്ക് സ്കോ​ർ കാ​ർ​ഡും അ​വ​ത​രി​പ്പി​ച്ചു. റി​സോ​ഴ്സ് പേ​ഴ്സ​ൺ വി.​സ​ഹ​ദേ​വ​ൻ മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​മ്പ​യി​ൻ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

അ​സി.​ സെ​ക്ര​ട്ട​റി ബി​ജോ​യി മാ​ത്യു ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സോ​ജ​ൻ കാ​രാ​മ​യി​ൽ, പ​ഞ്ചാ​യ​ത്ത് മെ​ംബർ എം.​ഡി.​രാ​ധാ​മ​ണി, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സൂ​സ​മ്മ ഐ​ക്ക​ര​ക്കാ​നാ​യി​ൽ, ഏ​രു​വേ​ശി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പി.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഏ​ബ്ര​ഹാം കാ​വ​നാ​ടി​യി​ൽ, ജോ​യി ജോ​ൺ, ജ​യ​ശ്രീ ശ്രീ​ധ​ര​ൻ, അ​നി​ല ജെ​യി​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ അ​ഗ​സ്റ്റി​ൻ ചെ​റു​കു​ന്നേ​ൽ, ഗം​ഗാ​ധ​ര​ൻ കാ​യി​ക്ക​ൽ, ര​ഞ്ജി​ത്ത്, വി​ജ​യ​ൻ ചാ​ലു​പ​റ​മ്പി​ൽ, ജെ​യ്സ​ൺ നെ​ല്ലി​ക്കാ​ത്ത​ട​ത്തി​ൽ, ജി​നീ​ഷ് മ​ണ​ക്കാ​ട്ട്ചി​റ​യി​ൽ, പി​ഇ​സി അം​ഗം ബി​ജു കു​റു​മു​ട്ടം, വി​ഇ​ഒ അ​ജീ​ഷ്, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, സി​ഡി​എ​സ് മെം​ബ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.