ക​ണി​ച്ചാ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം സൗന്ദര്യവത്കരിക്കുന്നു
Thursday, August 22, 2024 1:49 AM IST
ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം സൗന്ദര്യവത്കരിക്കുന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ക​ണി​ച്ചാ​ർ കാ​പ്പാ​ട് സാം​സ്കാ​രി​ക വേ​ദി​യും കാ​പ്പാ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ചു. തു​ട​ർ​ന്ന് പാ​ത​യോ​ര​ത്ത് ചെ​ടി​ക​ൾ ന​ട്ടു പി​ടി​പ്പി​ച്ചു. എം.​വി.​ രാ​ജീ​വ​ൻ, തോ​മ​സ് കു​ന്നും​പു​റം, എം.​വി. മു​ര​ളീ​ധ​ര​ൻ, എ​ൻ.​ ജി​ൽ​സ്, പി.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.