വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, August 19, 2024 1:43 AM IST
പ​യ്യാ​വൂ​ർ: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ​പ​രീ​ക്ഷ​ക​ളി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ച ജി​ല്ല​യി​ലെ വി​വി​ധ അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ൽ​പ്പ​ത്ത​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ർ​ഫ​നേ​ജ​സ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

‘മെ​റി​റ്റ് ഈ​വ​നിം​ഗ് 2024' അ​നു​മോ​ദ​ന സ​മ്മേ​ള​നം ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ.​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ​തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​എ​ച്ച്.​മൊ​യ്തു ഹാ​ജി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ഓ​ർ​ഫ​നേ​ജ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​വി.​സൈ​നു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

മേ​യ​ർ മു​സ്ലി​ഹ് മ​ഠ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ ബി​ജു, ടി.​എ.​ത​ങ്ങ​ൾ, കെ.​എ​ൻ.​മു​സ്ത​ഫ, സി​സ്റ്റ​ർ ക്ല​യ​ർ, കെ.​കെ.​അ​ഹ​മ്മ​ദ് ഹാ​ജി, കെ.​എ​ൻ.​അ​ബ്ദു​ൽ സ​ത്താ​ർ, ഷ​മീ​മ ഇ​സ്ലാ​ഹി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.