മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​ക​ളെ ടി​ഡി​എ​സി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണമെന്ന്
Tuesday, August 20, 2024 1:41 AM IST
മ​ട്ട​ന്നൂ​ർ: കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്തു​ന്ന മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​ക​ളെ ടി​ഡി​എ​സി​ൽ നി​ന്നും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ മ​ല​ഞ്ച​ര​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന സ​മി​തി യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ണാ​ട​ക​യി​ൽ ക​ർ​ഷ​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളെ പൂ​ർ​ണ​മാ​യും ഇ​തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി വ്യാ​പാ​രി​ക​ൾ ചു​ണ്ടി​ക്കാ​ട്ടി.

മം​ഗ​ളം കാ​ദ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​ജു കൊ​ട്ടി​യൂ​ർ, ഫൈ​സ​ൽ വാ​രം, ജോ​ളി മാ​ണി, അ​ബൂ​ബ​ക്ക​ർ ത​ല​ശേ​രി, നാ​രാ​യ​ണ​ൻ കൂ​ത്തു​പ​റ​മ്പ്, കു​ട്ട​ൻ കൂ​ത്തു​പ​റ​മ്പ്, നാ​രാ​യ​ണ​ൻ മ​ട്ട​ന്നൂ​ർ, അ​ബ്ദു​ൾ നാ​സ​ർ, ശ്രീ​നി​വാ​സ​ൻ, അ​ബ്ദു​ൾ നാ​സ​ർ മു​തു​കു​ട, വ​ത്സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.