കൂ​ട്ടു​പു​ഴ​യി​ൽ അ​ഞ്ചു ല​ക്ഷ​ത്തി​ന്‍റെ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, August 18, 2024 1:47 AM IST
ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ത​ളി​പ്പ​റ​മ്പ് ഞാ​റ്റു​വ​യ​ൽ സ്വ​ദേ​ശി എം.​പി. മ​ൻ​സൂ​റി​നെ​യാ​ണ് (36) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന 53 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

ഇ​രി​ട്ടി എ​സ്ഐ ഷ​റ​ഫു​ദീ​നും സം​ഘ​വും ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡാ​യ ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 തോ​ടെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നു വ​ന്ന ബ​സ് കൂ​ട്ടു​പു​ഴ​യി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​കു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​യാ​ൾ ര​ക്ഷ​പ്പെ​ടാ​ൻ പു​ഴ​യി​ലേ​ക്ക് ചാ​ടി​യെ​ങ്കി​ലും പാ​റ​ക്കെ​ട്ടി​ൽ ഇ​ടി​ച്ചു​നി​ന്ന യു​വാ​വി​നെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ​രി​ക്കേ​റ്റ മ​ൻ​സൂ​റി​നെ പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.