നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി
Monday, August 19, 2024 1:43 AM IST
ക​രു​വ​ഞ്ചാ​ൽ: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് നെ​ല്ലി​പ്പാ​റ വാ​ർ​ഡി​ലെ കു​ടും​ബ​ശ്രീ​യു​ടെ​യും ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ൽ ത്രേ​സ്യാ​മ്മ നേ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​രോ​ഗ പ​രി​ശോ​ധ​ന​യും തി​മി​ര​രോ​ഗ നി​ർ​ണ​യ ക്യാ​മ്പും ‌നടത്തി. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് മെം​ബ​ർ സോ​ണി​യ പു​ത്ത​ൻ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു, സെ​ക്ര​ട്ട​റി സി.​എ​ച്ച്. ജ​മീ​ല, സ​ന്തോ​ഷ് കു​മാ​ർ മേ​ത്തേ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ നൂ​റ്റി​യ​മ്പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

പെ​രു​മ്പ​ട​വ്: ക​രി​പ്പാ​ൽ ജ​വ​ഹ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ​യും ക​ണ്ണൂ​ർ അ​ഹ​ല്യ ഐ ​ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി. ക്ല​ബ് ര​ക്ഷാ​ധി​കാ​രി ക​രി​പ്പാ​ൽ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ശ്രീ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നൂ​പ്, ന​യ​ന, എ​ൻ.​കെ. കു​ഞ്ഞി​രാ​മ​ൻ, ശ്യാം​കൃ​ഷ്ണ​ൻ, എ​ൻ.​കെ. അ​ഖി​ൽ, ധ​നു​രാ​ജ്, ര​ന്ദീ​പ്, അ​ശ്വി​ൻ കൃ​ഷ്ണ​ൻ, ടി.​വി. ര​ഞ്ജി​ത്ത്, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.