വയനാട് ദുരന്തം: ഐ​ക്യ​ദാ​ർ​ഢ്യ​വും ആ​ദ​രാ​ഞ്ജ​ലി​യും
Monday, August 19, 2024 1:43 AM IST
പെ​രു​മ്പ​ട​വ്: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ദി​ന​ത്തി​ൽ പെ​രു​മ്പ​ട​വ് ടൗ​ണി​ൽ വ​യ​നാ​ട്ടി​ൽ സം​ഭ​വി​ച്ച വ​ൻ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​യും, ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യ​വും പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മെ​ഴു​കു​തി​രി​ക​ത്തി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ജെ.തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ശി​വ​ദാ​സ​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ക​ട്ട​ത്ത​റ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​കെ രാ​മ​ച​ന്ദ്ര​ൻ, ക​രി​പ്പാ​ൽ സു​രേ​ന്ദ്ര​ൻ, ടി.​വി. നാ​രാ​യ​ണി, പി.​ജ​യ​കു​മാ​ർ, പി.​കെ.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ജെ​യ്സ​ൻ പൂ​ത്തേ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.