പ്ര​വൃ​ത്തി പ​രി​ച​യ ശി​ല്‍​പ​ശാ​ല​യും ന​വാ​ധ്യാ​പ​ക പ​രി​ശീ​ല​ന​വും ന​ട​ത്തി
Thursday, August 22, 2024 4:56 AM IST
മ​ല​പ്പു​റം: കെ​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി, ടീ​ച്ചേ​ഴ്സി​നാ​യി പ്ര​വൃ​ത്തി പ​രി​ച​യ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പാ​വ​നി​ര്‍​മാ​ണം, പേ​പ്പ​ര്‍ ക്രാ​ഫ്റ്റ്, പാ​ഴ് വ​സ്തു​ക്ക​ള്‍​കൊ​ണ്ടു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ, വെ​ജി​റ്റ​ബി​ള്‍ പ്രി​ന്‍റിം​ഗ് എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.

മ​ല​പ്പു​റം ബോ​യ്സ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന ശി​ല്‍​പ​ശാ​ല കെ​എ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ർ.​കെ. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. 2019 നു ​ശേ​ഷം സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച അ​ധ്യാ​പ​ക​ര്‍​ക്കാ​യി ന​വാ​ധ്യാ​പ​ക പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. കെ​എ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​എ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​ര​ത്നാ​ക​ര​ൻ, പ്ര​സി​ഡ​ന്‍റ് അ​ജി​ത് ലൂ​ക്ക്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​ടി. ശ്രീ​ജ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്‍.​പി. ബാ​ബു​രാ​ജ്, എ. ​വി​ശ്വം​ഭ​ര​ന്‍, കെ. ​വീ​രാ​പ്പു, കെ. ​അ​നൂ​പ, ടി. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഷൈ​ജി ടി. ​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ജി വ​ര്‍​ഗീ​സ്, ജ​യ​ന്‍ ആ​ന്‍റ​ണി, കെ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് എ​ന്നി​വ​ര്‍ ന​വാ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​നും സ​തീ​ദേ​വി, സു​ജി​ത്ര, ശി​ബി​ന, ദി​വ്യ, ശാ​ന്തി എ​ന്നി​വ​ര്‍ പ്ര​വൃ​ത്തി പ​രി​ച​യ ശി​ല്‍​പ​ശാ​ല​യ്ക്കും നേ​തൃ​ത്വം ന​ല്‍​കി.