8.70 ല​ക്ഷവുമാ​യി ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ
Sunday, August 18, 2024 1:47 AM IST
കൊ​ട്ടി​യൂ​ർ: പാ​ൽ​ചു​രം റി​സോ​ർ​ട്ടി​ൽ ല​ക്ഷ​ങ്ങ​ൾ വ​ച്ച് ചീ​ട്ടു​ക​ളി​ക്കു​ക​യാ​യി​രു​ന്നു 23 അം​ഗ സം​ഘ​ത്തെ കേ​ള​കം എ​സ്ഐ വി.​വി. ശ്രീ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്ന് 8.70 ല​ക്ഷം രൂ​പ​യും പി​ടി​കൂ​ടി. പോ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ എം.​ര​മേ​ശ​ൻ, സി.​പി. രാ​ജു , എ​എ​സ്ഐ​മാ​രാ​യ ജി. ​സ​ജേ​ഷ്, വി. ​വി​ജ​യ​ൻ, എ. ​മ​ഹേ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മാ​രാ​യ പി. ​ര​തീ​ഷ്, ഒ.​കെ. പ്ര​ശോ​ബ്, എം.​വി. ജി​ജേ​ഷ് , സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി. ​സു​മേ​ഷ് , എ.​പി. സു​രേ​ഷ്, പി.​വി. രാ​ജേ​ഷ് , ആ​ൽ​ബി​ൻ അ​ഗ​സ്റ്റി​ൻ , പി.​കെ. രാ​ജേ​ഷ് , എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.