ആദരമേറ്റുവാങ്ങി കർഷകർ
Sunday, August 18, 2024 1:47 AM IST
ചെ​റു​പു​ഴ: ക​ർ​ഷ​ക​ദി​ന​ത്തി​ൽ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. "വി​ളി​ച്ചാ​ൽ വി​ളി​പ്പു​റ​ത്ത്' ഉ​ദ്ഘാ​ട​നം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ജോ​യി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​ർ​ഷ​കോ​ത്ത​മ സം​സ്ഥാ​ന നോ​മി​നേ​ഷ​ൻ ല​ഭി​ച്ച ബേ​ബി മ​ന​യ​ത്തു​മാ​രി മു​തു​വം, മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ ജോ​ർ​ജ് വ​ട​വ​ന ഊ​മ​ല, സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ ജോ​യി​സ​ൺ കൊ​ച്ചു​മു​റി തി​രു​മേ​നി, യു​വ ക​ർ​ഷ​ക​ൻ ബി​നോ​യി മൈ​ക്കി​ൾ കൊ​ല്ലാ​ട, വ​നി​ത ക​ർ​ഷ​ക ഷി​ജി ബി​ജു മാ​രി​പ്പു​റ​ത്ത് ജോ​സ്ഗി​രി, എ​സ്ടി വി​ഭാ​ഗം ക​ർ​ഷ​ക ജാ​ന​കി അ​ട്ടോ​ളി ക​ന്നി​ക്ക​ളം, ക​ർ​ഷ​ക തൊ​ഴി​ലാ​ളി കൃ​ഷ്ണ​ൻ മ​ണി​യ​ൻ മ​ച്ചി​യി​ൽ, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ നോ​യ​ൽ മാ​നു​വ​ൽ കോ​ക്ക​ട​വ്, ക്ഷീ​ര​ക​ർ​ഷ​ക​ൻ തോ​മ​സ് പാ​റ​ശേ​രി​ൽ ജോ​സ്ഗി​രി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ആ​ല​ക്കോ​ട്: ക​രു​വ​ഞ്ചാ​ൽ ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​ന​ത്തി​ൽ സ​മ്മി​ശ്ര ക​ർ​ഷ​ക​നാ​യ ജോ​യ് പ​ര​വംപ​റ​മ്പി​ലി​നെ ആ​ദ​രി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നി​സ് വാ​ഴ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ഞ്ജു ചാ​ണ​കാ​ട്ടി​ൽ, കെ.​പി. തോ​മ​സ്, ഷാ​ജു വൈ​ദ്യ​ർ, ജോ​ജോ പു​ളി​യ​ൻ​മാ​ക്ക​ൽ, സ​ജി ചീ​രാ​ൻ​കു​ഴി, ബി​നോ​യ് കു​ന്നേ​ൽ, ജോ​ൺ തെ​ക്കേ​പ​റ​മ്പി​ൽ, റെ​ജി ജോ​സ​ഫ്, സു​രേ​ഷ് പു​തു​പ്പ​റ​മ്പി​ൽ, ഷി​ന്‍റോ ജോ​സ​ഫ്, മാ​ത്യു ജെ. ​പു​ളി​ക്ക​ൽ, ദി​ലീ​പ്കു​മാ​ർ, ജോ​ബി വാ​ഴ​ക്കാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ടു​വി​ൽ: ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നാ​ച​ര​ണം ന​ടു​വി​ൽ ടി.​കെ. നാ​രാ​യ​ണ​ൻ സ്മാ​ര​ക ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ട​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ കെ. ​ആ​ഫി​യ കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ ക​ർ​ഷ​ക​ൻ ആ​ന്‍റ​ണി മേ​ലേ​ട്ട്, മു​തി​ർ​ന്ന ക​ർ​ഷ​ക​ർ ജോ​സ് തു​ണ്ട​ത്തി​ൽ, ജൈ​വ ക​ർ​ഷ​ക​ൻ ഇ​ഗ്നേ​ഷി​യ​സ് കൊ​ട്ടു​ക​പ്പ​ള്ളി, മി​ക​ച്ച ക​ർ​ഷ​ക​ൻ മ​നോ​ജ്‌ ജോ​സ​ഫ്, വ​നി​ത ക​ർ​ഷ​ക എം.​പി. സു​ഹ​റ, എ​സ്‌​സി, എ​സ്ടി ക​ർ​ഷ​ക നാ​രാ​യ​ണി പു​തു​ശേ​രി, ക​ർ​ഷ​ക തൊ​ഴി​ലാ​ളി സി.​പി. ല​ക്ഷ്മ​ണ​ൻ, യു​വ ക​ർ​ഷ​ക​ൻ ബി​ബി​ൻ തോ​മ​സ്, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ ആ​ൽ​ബ​ർ​ട്ട് ലൈ​ജു എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ പെ​രു​വ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ര്യ​ൻ ക​പ്പ​ലു​മാ​ക്ക​ൽ, സി.​എം. ജോ​ർ​ജ്, ടി.​കെ. ജ​യിം​സ്, ലി​സി ജോ​സ​ഫ്, മാ​ത്യു താ​റ്റി​ക്കോ​ട്ട്, പി.​എം. ആ​സാ​ദ്, ടി.​ജെ. ദേ​വ​സ്യ, കെ.​എ​സ്. അ​ക്ഷ​യ് എ​ന്നി​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

പ​യ്യാ​വൂ​ർ: ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും മി​ക​ച്ച ക​ർ​ഷ​ക​നു​മാ​യ രാ​ജു ആ​ന​ക്ക​ല്ലി​ങ്ക​ലി​നെ ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് കാ​ർ​ഷി​ക പാ​ട്ടു​ക​ളും കാ​ർ​ഷി​ക ക​ട​ങ്ക​ഥ​ക​ളും വി​വി​ധ ചി​ത്രീ​ക​ര​ണ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ഇ.​പി.​ ജ​യ​പ്ര​കാ​ശ്, അ​ധ്യാ​പ​ക​ർ എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ദി​നേ​ശ്, സ്കൂ​ൾ ലീ​ഡ​ർ ശ്രീ​ഹ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പാ​ടി​യോ​ട്ടു​ചാ​ൽ: ക​ർ​ഷ​ക​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ടി​യോ​ട്ടു​ചാ​ൽ ഫാ​ർ​മേ​ഴ്സ് ക്ല​ബും ഗ്രാ​മീ​ൺ ബാ​ങ്കും സം​യു​ക്ത​മാ​യി ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. പാ​ടി​യോ​ട്ടു​ചാ​ൽ അ​യ്യ​പ്പ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ.​വി. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മീ​ൺ ബാ​ങ്ക് ക​ണ്ണൂ​ർ റീ​ജ​​ൺ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​ആ​ർ. ബി​ന്ദു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ ന​ബാ​ർ​ഡ് മാ​നേ​ജ​ർ ജി​ൻ​ഷി മോ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ലെ പ്ര​ഫ​സ​ർ കെ.​എം. ശ്രീ​കു​മാ​ർ കാ​ർ​ഷി​ക ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ക്ഷീ​ര ക​ർ​ഷ​ക​ൻ ടി.​വി. ജ​നാ​ർ​ദ​ന​ൻ, പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ വ​ർ​ക്കി അ​മ്പാ​ട്ട്, സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ ജോ​സ് പു​തു​പ്പ​റ​മ്പി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പാ​ടി​യോ​ട്ടു​ചാ​ൽ ബ്രാ​ഞ്ച് മാ​നേ​ജ​ർ ജീ​ന സെ​ബാ​സ്റ്റ്യ​ൻ, ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​വി. വി​ജ​യ​ൻ, പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗം എ.​സി. സ​ന്തോ​ഷ്, ഇ.​കെ. ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി, സി.​എം. ഇ​സ്മാ​യി​ൽ, ടി.​പി. ര​സ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ല്ലി​ക്കു​റ്റി: നെ​ല്ലി​ക്കു​റ്റി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ൽ ക​ർ​ഷ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വീ​ട്ടി​ൽ ഒ​രു പ​ച്ച​ക്ക​റി ത​ണ്ട് പ​ദ്ധ​തി ആ​രം​ഭി​ച്ചു. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ​ച്ച​ക്ക​റിത്തൈ ​വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം വ​യ്ക്കു​ന്ന 'സ​ഹ​സ്യ' മി​ക​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു കു​റു​മു​ട്ടം, അ​ധ്യാ​പ​ക​ൻ പ്ര​സാ​ദ് തോ​മ​സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജൂ​ണി ജൂ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രു​മ്പ​ട​വ്: എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം കു​റ്റൂ​ർ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ബി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ ടി. ​ത​മ്പാ​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​ർ​ഷ​ക​രാ​യ കെ. ​ല​ക്ഷ്മി, പി. ​ദാ​മോ​ദ​ര​ൻ, സാ​ല​സ് ജോ​ർ​ജ്, പി.​എം. രാ​ഘ​വ​ൻ, ടി.​വി. കു​ഞ്ഞി​രാ​മ​ൻ, എം. ​അ​ജി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​ദി​നാ​ച​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജോ​സ​ഫി​ന വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ, മി​ക​ച്ച ക​ർ​ഷ​ക​ൻ, വ​നി​ത ക​ർ​ഷ​ക, കു​ട്ടി ക​ർ​ഷ​ക​ൻ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.

ചെ​മ്പേ​രി: ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത്, കൃ​ഷി ഭ​വ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ കെ.​വി. അ​ശോ​ക്‌കു​മാ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് ടെ​ക്നോ​ള​ജി മാ​നേ​ജ​ർ വി.​യു. അ​ഞ്ജു കൃ​ഷ്ണ മ​ണ്ണ് പ​രി​ശോ​ധ​ന​യൂ​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. ച​ട​ങ്ങി​ൽ വി​വി​ധ കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച 17 ക​ർ​ഷ​ക​രെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ചെ​മ്പേ​രി ന​വ​ജ്യോ​തി ഇ​ൻ​ഫാം തെ​ങ്ങി​ൻ​തൈ ന​ഴ്സ​റി ആ​ദ​രി​ച്ച ക​ർ​ഷ​ക​ർ​ക്ക് തെ​ങ്ങി​ൻ തൈ​ക​ളും ജെ​ജെ അ​ഗ്രോ എ​ൻ​ജി​നി​യ​റിം​ഗ് ഗ്രൂ​പ്പ് കു​ട​ക​ളും സ​മ്മാ​നി​ച്ചു. എ​സ്എം​എ​എം പ​ദ്ധ​തി​യി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി.

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് നഗരസഭ കൃ​ഷി​ഭ​വ​ന്‍റെ ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ക​ല്ലി​ങ്കീ​ല്‍ പ​ദ്മ​നാ​ഭ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രംസ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ എം.​കെ. ഷ​ബി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി കെ.​വി. ദാ​മോ​ദ​ര​ന്‍, കൂ​വോ​ട് ഒ​രു​മ വ​നി​താ ഗ്രൂ​പ്പ്, മു​ക്കോ​ണം കൈ​ര​ളി വ​നി​താ ഗ്രൂ​പ്പ്, യു​വ​ക​ര്‍​ഷ​ക​ന്‍ കെ. ​ര​ജീ​ഷ്, എം. ​കൃ​ഷ്ണ​ന്‍ പു​ളി​മ്പ​റ​മ്പ്, സി. ​മ​നോ​ഹ​ര​ന്‍ കീ​ഴാ​റ്റൂ​ര്‍, വി.​വി. കു​ഞ്ഞി​രാ​മ​ന്‍ പു​ളി​മ്പ​റ​മ്പ്, പി.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ കൂ​വോ​ട്, കാ​ശി​യ സെ​യ്ഫു​ദ്ദീ​ന്‍ സ​യ്യി​ദ് ന​ഗ​ര്‍ എ​ന്നി​വ​രെ ക​ല്ലി​ങ്കീ​ല്‍ പ​ദ്മ​നാ​ഭ​ന്‍ ആ​ദ​രി​ച്ചു. തേ​നീ​ച്ച കൃ​ഷി​യെ​ക്കു​റി​ച്ച് സി. ​സ​ത്യ​നാ​രാ​യ​ണ​ന്‍ ക്ലാ​സെ​ടു​ത്തു.

കാ​ർ​ത്തി​ക​പു​രം: ക​ർ​ഷ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ദ​യ​ഗി​രി ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഷാ​ജു ഏ​റ​ത്തേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ച​ന്ദ​ന​ക്കാം​പാ​റ: ചെ​റു​പു​ഷ്പ യു​പി സ്കൂ​ളി​ലെ ക​ർ​ഷ​ക ദി​നാ​ച​ര​ണ ച​ട​ങ്ങി​ൽ കു​ടി​യേ​റ്റ മേ​ഖ​ലയി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​നും ജൈ​വ കൃ​ഷി​യി​ൽ ജി​ല്ലാ​ത​ല അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ജോ​സ​ഫ് മു​തി​രേ​ന്തി​ക്ക​ലി​നെ ആ​ദ​രി​ച്ചു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​ന്‍റോ ക​ട​യി​ലാ​ൻ പൊ​ന്നാ​ട​യണി​യി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക വി​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​വാ​ർ​ഡ് ജേ​താ​വ് സ്കൂ​ളി​ന് ന​ൽ​കി​യ വി​വി​ധ ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ സ്കൂ​ൾ ലീ​ഡ​ർ അ​ലീ​ന സി​ജോ​യി ഏ​റ്റു​വാ​ങ്ങി. ലി​യ​മോ​ൾ അ​ഗ​സ്റ്റി​ൻ, കെ. ​അ​ർ​ച്ച​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ കാ​ർ​ഷി​ക ഗീ​ത​ങ്ങ​ൾ ആ​ല​പി​ച്ചു.