ദീ​പി​ക ക​ള​ർ ഇ​ന്ത്യ: സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി നൃ​ത്ത​ശി​ല്പം
Monday, August 19, 2024 1:43 AM IST
ഉ​ളി​ക്ക​ൽ: ദീ​പി​ക ക​ള​ർ ഇ​ന്ത്യ മ​ത്സ​ര പ​രി​പാ​ടി​ക്ക് നി​റ​ച്ചാ​ർ​ത്തേ​കാ​ൻ സ​മാ​ധാ​ന സ​ന്ദേ​ശ​മു​ണ​ർ​ത്തി പ​രി​ക്ക​ളം ശാ​ര​ദ വി​ലാ​സം എ​യു​പി സ്കൂ​ളി​ൽ അ​യ​ന എ​സ്.​വി​നോ​ദ് പ​രി​ശീ​ലി​പ്പി​ച്ച നൃ​ത്ത​ശി​ല്പം അ​ര​ങ്ങേ​റി. സ്കൂ​ളി​ലെ അ​ഞ്ഞൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ക​ള​റിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​കെ.​സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഡി​സി​എ​ൽ ഇ​ൻ ചാ​ർ​ജ് കെ.​അ​നി​ല നേ​തൃ​ത്വം ന​ല്കി.