സ്ഥ​ാനാ​രോ​ഹ​ണം ന​ട​ത്തി
Monday, August 19, 2024 1:43 AM IST
ഇ​രി​ട്ടി: ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് വൈ​സ് ഗ​വ​ർ​ണ​രു​ടെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​വും ലേ​ഡി ല​യ​ൺ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥ​ാനാ​രോ​ഹ​ണ​വും ന​ട​ന്നു. വൈ​സ് ഗ​വ​ർ​ണ​ർ ര​വി ഗു​പ്ത ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യവാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഇ​രി​ട്ടി ല​യ​ൺ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ അ​ഡ്വ. ഡെ​ന്നി​സ് തോ​മ​സ്, ക്യാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളാ​യ വി​ശോ​ബ് പ​ന​ങ്ങാ​ട്ട്, പി.​എം. ഷാ​ന​വാ​സ്‌, കെ.​ടി. അ​നൂ​പ്, കെ. ​സു​രേ​ഷ് ബാ​ബു , ഡോ ​ജി. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, കെ.​ജെ. ജോ​സ്, ടി.​ഡി. ജോ​സ്, ഒ. ​വി​ജേ​ഷ് , വി.​പി. സ​തീ​ശ​ൻ, ജോ​സ​ഫ് സ്ക​റി​യ, ര​മ്യ വി​ജേ​ഷ് എ​ന്നി​വ​രും, ലേ​ഡി ല​യ​ൺ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷൈ​നി ദി​നേ​ശ​ൻ, ല​യ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം. ബി​ജോ​യ്‌ , സെ​ക്ര​ട്ട​റി ജോ​ളി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹൈ​വേ​യി​ൽ എ​ട​ക്കാ​നം വ്യൂ ​പോ​യി​ന്‍റി​ന്‍റെ സൈ​ൻ ബോ​ർ​ഡ്‌ ഉ​ദ്ഘാ​ട​നം വൈ​സ് ഗ​വ​ർ​ണ​ർ ര​വി ഗു​പ്ത നി​ർ​വ​ഹി​ച്ചു.