വാഹനാപകടത്തിൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, July 15, 2024 12:42 AM IST
കൂ​ത്തു​പ​റ​മ്പ്: മാ​ന​ന്തേ​രി ബേ​ക്ക​റി സ്റ്റോ​പ്പി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക​ണ്ണ​വം കൈ​ച്ചേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. അ​ക്ക​ര​മ്മ​ൽ ഷം​സീ​ർ (ബാ​വാ​ച്ചി-42) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. കൂ​ത്തു​പ​റ​മ്പി​ൽനി​ന്നു കൈ​ച്ചേ​രി​യി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വെ എ​തി​രെ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​ ഇ​ന്ന​ലെയാണു മ​രി​ച്ച​ത്. ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: ന​സീ​ബ്, ന​സ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ജം​ഷീ​ർ, ഷം​സീ​റ.