തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ​​​പാ​​​കെ കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡ്, 2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ വ​​​ര​​​വു​​​ചെ​​​ല​​​വു ക​​​ണ​​​ക്കു​​​ക​​​ൾ ട്രൂ​​​യിം​​​ഗ്അ​​​പ്പ് ചെ​​​യ്ത് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പെ​​​റ്റീ​​​ഷ​​​ൻ (ഒ.​​​പി.​​​നം.49/2024) സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.


പെ​​​റ്റീ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ (www.erckerala.org) ല​​​ഭ്യ​​​മാ​​​ണ്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 29 ന് ​​​ക​​​മ്മീ​​​ഷ​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള കോ​​​ർ​​​ട്ട് ഹാ​​​ളി​​​ൽ രാ​​​വി​​​ലെ 11ന് ​​​പൊ​​​തു തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തും.