കൊ​​​​ച്ചി: പാ​​​​ല​​​​ക്കാ​​​​ട്ട് സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക്ക് ബ്രൂ​​​​വ​​​​റി ഡി​​​​സ്റ്റി​​​​ല​​​​റി അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ വി​​​​നാ​​​​ശ​​​​ക​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​നം പി​​​​ന്‍​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ​​​​യൂ​​​​ഹാ​​​​നോ​​​​ന്‍ മാ​​​​ര്‍ തിയഡോ​​​​ഷ്യ​​​​സ്.

കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ​​​സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ഏ​​​​കോ​​​​പ​​​​ന​​​സ​​​​മി​​​​തി​​​​യു​​​​ടെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ‘സ​​​​മ​​​​ര​​​​ജ്വാ​​​​ല’ സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ക​​​​ച്ചേ​​​​രി​​​​പ്പ​​​​ടി ഗാ​​​​ന്ധി സ്‌​​​​ക്വ​​​​യ​​​​റി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബി​​​​ഷ​​​​പ്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യോ​​​​ട് അ​​​​ല്പ​​​​മെ​​​​ങ്കി​​​​ലും കൂ​​​​റ് പു​​​​ല​​​​ര്‍​ത്തു​​​​ന്നു​​​​വെ​​​​ങ്കി​​​​ല്‍ അ​​​​തി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​രു​​​​ത്. മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗ​​​​വും ല​​​​ഭ്യ​​​​ത​​​​യും കു​​​​റ​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന ന​​​​യ​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​യെ​​​ന്നു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ആ ​​​​നി​​​​ല​​​​പാ​​​​ടി​​​​ന് ക​​​​ട​​​​ക​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി 29 ബാ​​​​റു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട​​​​ത്ത് ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ബാ​​​​റു​​​​ക​​​​ളും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് മ​​​​റ്റു ത​​​​ര​​​​ത്തി​​​​ലു​​​​ള്ള മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ളും തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ത്തു.


സ​​​​ര്‍​വ​​​​നാ​​​​ശ​​​​ത്തി​​​​നാ​​​​യി ഇ​​​​പ്പോ​​​​ഴി​​​​താ ബ്രൂ​​​​വ​​​​റി ഡി​​​​സ്റ്റി​​​​ല​​​​റി​​​​ക​​​​ള്‍​ക്കും അ​​​​നു​​​​മ​​​​തി ന​​​​ൽ​​​കി. ഈ ​​​​ന​​​​യം തി​​​​രു​​​​ത്ത​​​​ണം. അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ശ​​​​ക്ത​​​​മാ​​​​യ സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​മി​​​​തി ക​​​​ട​​​​ക്കു​​​​മെ​​​​ന്നും ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.

ജ​​​​സ്റ്റീ​​​​സ് പി.​​​​കെ. ഷം​​​​സു​​​​ദ്ദീ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള, ഏ​​​​കോ​​​​പ​​​​ന​​​​സ​​​​മി​​​​തി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ചാ​​​​ര്‍​ളി പോ​​​​ള്‍, ഫാ. ​​​​ആ​​​​ന്‍റ​​​​ണി അ​​​​റ​​​​യ്ക്ക​​​​ല്‍, ഫാ. ​​​​ജോ​​​​സ​​​​ഫ് ഷെ​​​​റി​​​​ന്‍, ജെ​​​​യിം​​​​സ് കൊ​​​​റ​​​​മ്പേ​​​​ല്‍, സി.​​​​എ​​​​ക്‌​​​​സ്. ബോ​​​​ണി, ഷൈ​​​​ബി പാ​​​​പ്പ​​​​ച്ച​​​​ന്‍, കു​​​​രു​​​​വി​​​​ള മാ​​​​ത്യൂ​​​​സ്, ടി.​​​​എം. വ​​​​ര്‍​ഗീ​​​​സ്, ജെ​​​​സി ഷാ​​​​ജി, കെ.​​​​കെ. വാ​​​​മ​​​​ലോ​​​​ച​​​​ന​​​​ന്‍, എം.​​​​എ​​​​ല്‍. ജോ​​​​സ​​​​ഫ്, എം.​​​​ഡി. റാ​​​​ഫേ​​​​ല്‍, അ​​​​ല​​​​ക്‌​​​​സ് മു​​​​ല്ലാ​​​​പ​​​​റ​​​​മ്പ​​​​ന്‍, ജോ​​​​ണ്‍​സ​​​​ണ്‍ പാ​​​​ട്ട​​​​ത്തി​​​​ല്‍, രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ ക​​​​ണ്ടു​​​​ങ്ക​​​​ല്‍, ചെ​​​​റി​​​​യാ​​​​ന്‍ മു​​​​ണ്ടാ​​​​ട​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.