പ്രൈവറ്റ് സ്കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോ. സമ്മേളനം
Thursday, January 23, 2025 3:00 AM IST
കോട്ടയം: പിജിടിഎ കേരളയുടെ 64-മത് സംസ്ഥാന സമ്മേളനം പാലക്കാട്ട് 31, ഫെബ്രുവരി ഒന്ന് തീയതികളിലായി നടക്കും.
31നു വൈകുന്നേരം നാലിനു സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന വിദ്യാഭ്യാസ സെമിനാര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.