തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് 2016 മു​​​​ത​​​​ൽ ഇ​​​​തു​​​​വ​​​​രെ അ​​​​റു​​​​പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യ​​​​താ​​​​യും മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ ഭീ​​​​തി​​​​യോ​​​​ടെ ജീ​​​​വി​​​​ക്കു​​​​ന്പോ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ഈ ​​​​പ്ര​​​​ശ്ന​​​​ത്തെ ലാ​​​​ഘ​​​​വ​​​​ത്തോ​​​​ടെ കാ​​​​ണു​​​​ക​​​​യാ​​​​ണെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽനി​​​​ന്ന് വാ​​​​ക്കൗ​​​​ട്ട് ന​​​​ട​​​​ത്തി.

വ​​​​ന്യ​​​​മൃ​​​​ഗ ആ​​​​ക്ര​​​​മ​​​​ണ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തു​​നി​​​​ന്ന് ഡോ. ​​​​മാ​​​​ത്യു കു​​​​ഴ​​​​ൽ​​​​നാ​​​​ട​​​​ൻ ന​​​​ല്കി​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​രപ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സി​​​​ന് മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സ്പീ​​​​ക്ക​​​​ർ അ​​​​വ​​​​ത​​​​ര​​​​ണാ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ചു. ഇ​​​​തേത്തു​​​​ട​​​​ർ​​​​ന്ന് വാ​​​​ക്കൗ​​​​ട്ട് പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ്, വ​​​​നംവ​​​​കു​​​​പ്പി​​​​നെ​​യും മ​​​​ന്ത്രി​​​​യെ​​​​യും രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് അ​​​​മി​​​​താ​​​​ധി​​​​കാ​​​​രം ന​​​​ല്കു​​​​ന്ന വ​​​​ന​​​​നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ പി​​​​ൻ​​​​വ​​​​ലി​​​​ച്ചി​​​​ട്ടും അ​​​​തി​​​​ലെ വ​​​​കു​​​​പ്പു​​​​ക​​​​ളെ ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണ് വ​​​​നം മ​​​​ന്ത്രി ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്ന​​​​താ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.

ഏ​​​​തെ​​​​ങ്കി​​​​ലും വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​കു​​​​ന്ന അ​​​​ധി​​​​കാ​​​​രം ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന കാ​​​​ര്യം സ​​​​ർ​​​​ക്കാ​​​​ർ ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നെ​​​​ന്നാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​ത്. എ​ന്നാ​ൽ, അ​ത​ല്ല വ​നം​മ​ന്ത്രി പ​റ​ഞ്ഞ​ത്. പി​ൻ​വ​ലി​ക്ക​പ്പെ​ട്ട വ​നം നി​യ​മ​ഭേ​ദ​ഗ​തി​യി​ലെ ഓ​രോ വ്യ​വ​സ്ഥ​യെയും മ​ന്ത്രി ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്.

വ​​​​ന​​​​നി​​​​യ​​​​മ​​​​ത്തി​​​​ന് എ​​​​തി​​​​രാ​​​​യി സ​​​​മ​​​​രമു​​​​ണ്ടാ​​​​ക്കി പ്ര​​​​തി​​​​പ​​​​ക്ഷം ക​​​​ർ​​​​ഷക​​​​രെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ൻ നോ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് വ​​​​ന​​​​നി​​​​യ​​​​മം പി​​​​ൻ​​​​വ​​​​ലി​​​​ക്കേ​​​​ണ്ടിവ​​​​ന്ന​​​​തെ​​​​ന്നും അ​​​​ല്ലാ​​​​തെ വ​​​​ന​​​​നി​​​​യ​​​​മം ക​​​​ർ​​​​ഷ​​​​ക​​​​വി​​​​രു​​​​ദ്ധ​​​​മോ ആ​​​​ദി​​​​വാ​​​​സി വി​​​​രു​​​​ദ്ധ​​​​മോ ആ​​​​യ​​​​തു​​​​കൊ​​​​ണ്ട​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​ത്.

അ​​​​മി​​​​ത​​​​മാ​​​​യ അ​​​​ധി​​​​കാ​​​​രം ഒ​​​​രു വ​​​​കു​​​​പ്പി​​​​ലും പാ​​​​ടി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​തി​​​​ലൂ​​​​ടെ അ​​​​മി​​​​ത​​​​മാ​​​​യ അ​​​​ധി​​​​കാ​​​​രം വ​​​​നം​​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന വ​​​​കു​​​​പ്പു​​​​ക​​​​ൾ ഈ ​​​​നി​​​​യ​​​​മ​​​​ത്തി​​​​ലു​​​​ണ്ടെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി. അ​​​​മി​​​​ത​​​​മാ​​​​യ അ​​​​ധി​​​​കാ​​​​രം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് എ​​​​തി​​​​രേ​​​​യാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

വ​​​​നാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ അ​​​​ന്തഃ​​​​സ​​​​ത്ത​​​​യ്ക്കു​​​​പോ​​​​ലും എ​​​​തി​​​​രാ​​​​യ ബി​​​​ൽ കൊ​​​​ണ്ടു വ​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണ്എ​​​​തി​​​​ർ​​​​ത്ത​​​​ത്. തു​​​​ട​​​​ർ​​​​ന്നു പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. ഈ ​​​​നി​​​​യ​​​​മ​​​​ത്തി​​​​ന് എ​​​​തി​​​​രേ​​കൂ​​​​ടി​​​​യാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് സ​​​​മ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. അ​​​​വ​​​​സ​​​​രം കി​​​​ട്ടി​​​​യാ​​​​ൽ ഈ ​​​​നി​​​​യ​​​​മം ഇ​​​​നി​​​​യും കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് വ​​​​നം ​​​​മ​​​​ന്ത്രി ഇ​​​​പ്പോ​​​​ഴും സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ബി​​​​ൽ പാ​​​​സാ​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ നി​​​​ല​​​​പാ​​​​ടെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.


എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ മ​​​​ല​​​​യോ​​​​ര​​​​ മേ​​​​ഖ​​​​ല​​​​യു​​​​ടെ ശ​​​​ബ്ദം ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യ​​​​താ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സ് ന​​​​ല്കി​​​​യ ഡോ. ​​​​മാ​​​​ത്യു കു​​​​ഴ​​​​ൽ​​​​നാ​​​​ട​​​​ൻ പ​​​​റ​​​​ഞ്ഞു. മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​യു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി യു​​​​ഡി​​​​എ​​​​ഫ് ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ വ​​​​ര​​​​ണ​​​​മെ​​​​ന്നും മാ​​​​ത്യു ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ട്ടു​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് മ​​​​ന്ത്രി​​​​സ​​​​ഭാ ത​​​​ല​​​​ത്തി​​​​ലും രാ​​​​ഷ്‌​​ട്രീ​​​​യ ത​​​​ല​​​​ത്തി​​​​ലും ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നു മ​​​​ന്ത്രി റോ​​​​ഷി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. മ​​​​ല​​​​യോ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും റോ​​​​ഷി പ​​​​റ​​​​ഞ്ഞു. മാ​​​​ത്യു കു​​​​ഴ​​​​ൽ​​​​നാ​​​​ട​​​​ന്‍റെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​നി​​​​ടെ സ്പീ​​​​ക്ക​​​​റു​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഭ​​​​ര​​​​ണ-പ്ര​​​​തി​​​​പ​​​​ക്ഷ വാ​​​​ക്കേ​​​​റ്റ​​​​ത്തി​​​​നും ഇ​​​​ട​​​​യാ​​​​ക്കി.


“ 2016 മു​​​​ത​​​​ൽ ഇ​​​​തു​​​​വ​​​​രെ വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം മ​​​​നു​​​​ഷ്യജീ​​​​വ​​​​നു​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. 5000ത്തില​​​​ധി​​​​കം വ​​​​ള​​​​ർ​​​​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ൾ കൊ​​​​ന്നു. അ​​​​പ്പോ​​​​ഴും വ​​​​നം​​​​മ​​​​ന്ത്രി പ​​​​റ​​​​യു​​​​ന്ന​​​​ത് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ഫ​​​​ല​​​​പ്ര​​​​ദ​​​​മ​​​​ായി നേ​​​​രി​​​​ടു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ്. ഇ​​​​ത് എ​​​​ന്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഇ​​​​എ​​​​ഫ്എ​​​​ൽ ന​​​​യ​​​​മാ​​​​ണ് ക​​​​ർ​​​​ഷ​​​​ക​​​​രെ പ​​​​രി​​​​സ്ഥി​​​​തി​​​​യു​​​​ടെ​​​​യും വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളാ​​​​ക്കി​​​​യ​​​​ത്. സം​​​​സ്ഥാ​​​​നത്ത് 29 ശ​​​​ത​​​​മാ​​​​നം വ​​​​ന​​​​വി​​​​സ്തൃ​​​​തി​​​​യു​​​​ണ്ട്. അ​​​​ത് ഇ​​​​നി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കേ​​​​ണ്ട കാ​​​​ര്യ​​​​മില്ല.”

- വി.ഡി. സതീശൻ (പ്രതിപക്ഷനേതാവ്)

“വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ആ​​​​ളു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം മു​​​​ൻ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടേ​​​​തു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ന്പോ​​​​ൾ കു​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ന്നു. 2021-22ൽ 114 ​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം അ​​​​ത് 12 ആ​​​​യി കു​​​​റ​​​​ഞ്ഞു. നി​​​​ല​​​​ന്പൂ​​​​രും കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്തും കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യ​​​​ത് വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ലാ​​​​ണ്. വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​ഗ്ര സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും.

സം​​​​സ്ഥാ​​​​ന​​​​ത്ത് 12 ഹോ​​​​ട്ട് സ്പോ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ്ര​​​​ത്യേ​​​​ക നി​​​​രീ​​​​ക്ഷ​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. കാ​​​​ട്ടി​​​​ൽനി​​​​ന്നും കാ​​​​ട്ടാ​​​​ന​​​​ക​​​​ളും പു​​​​ലി​​​​യും പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ പു​​​​റ​​​​ത്തു​​​​ വ​​​​രു​​​​ന്ന​​​​തി​​​​നു കാ​​​​ര​​​​ണം അ​​​​ന്വേ​​​​ഷി​​​​ക്കേ​​​​ണ്ട​​​​താ​​​​യു​​​​ണ്ട്.”

- എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ൻ (വ​​​​നം മ​​​​ന്ത്രി)