പ​​​ട്ടാ​​​ന്പി: പ​​​രു​​​തൂ​​​ർ കു​​​ള​​​മു​​​ക്കി​​​ൽ ക്ഷേ​​​ത്രാ​​​ചാ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​ഞ്ഞി​​​ര​​​ത്തി​​​ന്‍റെ കാ​​​യ ക​​​ഴി​​​ച്ച യു​​​വാ​​​വ് മ​​​രി​​​ച്ചു. കു​​​ള​​​മു​​​ക്ക് സ്വ​​​ദേ​​​ശി ഷൈ​​​ജു(43)​​​വാ​​​ണ് മ​​​രി​​​ച്ച​​​ത്.

ബു​​​ധ​​​നാ​​​ഴ്ച ക്ഷേ​​​ത്ര​​​ച്ചട​​​ങ്ങി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ‘ആ​​​ട്ടി’​​​നി​​​ടെ​​​യാ​​​ണ് (തു​​​ള്ള​​​ൽ) ഷൈ​​​ജു കാ​​​ഞ്ഞി​​​ര​​​ത്തി​​​ന്‍റെ കാ​​​യ ക​​​ഴി​​​ച്ച​​​ത്. പ​​​രു​​​തൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കു​​​ള​​​മു​​​ക്ക് ചോ​​​ല​​​ക്കു​​​ള​​​ത്തി​​​നു​​​ സ​​​മീ​​​പ​​​ത്തെ ഷൈ​​​ജു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ ആ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഇ​​​വി​​​ടെ കു​​​ടും​​​ബ​​​ക്കാ​​​ർ ഒ​​​ത്തു​​​കൂ​​​ടി​​​യു​​​ള​​​ള ക്ഷേ​​​ത്രാ​​​ചാ​​​ര​​​മാ​​​യ ആ​​​ട്ട് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ കോ​​​മ​​​ര​​​മാ​​​യി ഷൈ​​​ജു​​​വും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ആ​​​ചാ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു ത​​​ളി​​​ക​​​യി​​​ൽ ഫ​​​ല​​​മൂ​​​ലാ​​​ദി​​​ക​​​ൾ ന​​​ൽ​​​കും.


വെ​​​ളി​​​ച്ച​​​പ്പാ​​​ട് ഇ​​​തു ക​​​ഴി​​​ക്ക​​​ണം. സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ ക​​​ടി​​​ച്ചു​​​തു​​​പ്പു​​​ക​​​യാ​​​ണ് പ​​​തി​​​വെ​​​ങ്കി​​​ലും ഷൈ​​​ജു ര​​​ണ്ടോ മൂ​​​ന്നോ കാ​​​ഞ്ഞി​​​ര​​​ക്കാ​​​യ ക​​​ഴി​​​ച്ചെ​​​ന്നാ​​ണു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. കോ​​​മ​​​രം​​​തു​​​ള്ളു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വാ​​​ളു​​​പ​​​യോ​​​ഗി​​​ച്ച് വെ​​​ട്ടി​​​യ പാ​​​ടു​​​ക​​​ളും ഷൈ​​​ജു​​​വി​​​ന്‍റെ നെ​​​റ്റി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ക്ഷേ​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്നു വീ​​​ട്ടി​​​ലെ​​​ത്തി​​​യ ഷൈ​​​ജു​​​വി​​​നു ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് പ​​​ട്ടാ​​​ന്പി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും യാ​​​ത്രാ​​​മ​​​ധ്യേ മ​​​രി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​സ്വാ​​​ഭാ​​​വി​​​ക​​​മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. മ​​​ര​​​ണ​​​കാ​​​ര​​​ണം പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ലൂ​​​ടെ മാ​​​ത്ര​​​മേ വ്യ​​​ക്ത​​​മാ​​​കൂ​​​വെ​​​ന്നു തൃ​​​ത്താ​​​ല പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.