ദമ്പതികൾക്കായി ധ്യാനം
Thursday, January 23, 2025 3:00 AM IST
മൂരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 31 മുതൽ ഫെബ്രുവരി രണ്ടുവരെ ദമ്പതികൾക്കായി പ്രത്യേക ധ്യാനം നടത്തുമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ വിസി അറിയിച്ചു.
ആദ്യം ബുക്ക് ചെയ്യുന്ന 50 ദമ്പതികൾക്കുമാത്രം പ്രവേശനം. ധ്യാനം ബുക്ക് ചെയ്യുന്നതിന് 9447785548, 9496167557 നമ്പറുകളിൽ ബന്ധപ്പെടണം.