കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന ഹൈ​പ​വ​ര്‍ ക​മ്മി​റ്റി യോ​ഗം നാ​ളെ രാ​വി​ലെ 11.30ന് ​കോ​ട്ട​യം ടി.​എം. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് ജേ​ക്ക​ബ് പാ​ര്‍ട്ടി ലീ​ഡ​ര്‍ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.