അനീതിക്കെതിരേ പോരാട്ടം തുടരും: സാന്ദ്രാ തോമസ്
Thursday, December 19, 2024 2:23 AM IST
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടപടിക്കെതിരേ പോരാട്ടം തുടരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്.
ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കള്‍ നിരവധിയുണ്ട്. പലരും പ്രതികരിക്കാത്തതു ഭയംകൊണ്ടാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടുത്ത യോഗത്തില്‍ പങ്കെടുക്കുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു.