കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; കാ​ർ ടോ​റ​സി​നു പി​ന്നി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി;  കാ​ർ ടോ​റ​സി​നു  പി​ന്നി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Monday, September 23, 2024 1:30 AM IST
വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: അ​​​ക​​​മ​​​ല​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട കാ​​​ർ ടോ​​​റ​​​സ് ലോ​​​റി​​​ക്കു പിന്നില്‍ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി അ​​​പ​​​ക​​​ടം. കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന മു​​​ള്ളൂ​​​ർ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​നി കൊ​​​ല്ലാ​​​ര വീ​​​ട്ടി​​​ൽ മീ​​​ന (52) മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചോ​​​ടെ തൃ​​​ശൂ​​​ർ- ഷൊ​​​ർ​​​ണൂ​​​ർ സം​​​സ്ഥാ​​​ന​​​പാ​​​ത​​​യി​​​ൽ അ​​​ക​​​മ​​​ല റെ​​​യി​​​ൽ​​​വേ മേ​​​ൽ​​​പാ​​​ല​​​ത്തി​​​നു​​​സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

മു​​​ള്ളൂ​​​ർ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. മ​​​ക​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു ട്രെ​​​യി​​​ൻ ക​​​യ​​​റ്റി​​​വി​​​ട്ട​​​ശേ​​​ഷം തി​​​രി​​​കെ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​ട്ടു​​​പ​​​ന്നി റോ​​​ഡി​​​നു കു​​​റ​​​കെ​​​ചാ​​​ടി ഓ​​​ടി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട കാ​​​ർ പാ​​​ത​​​യോ​​​ര​​​ത്ത് നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ടോ​​​റ​​​സി​​​നു പിന്നില്‍ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


പ​​​രി​​​ക്കേ​​​റ്റ മീ​​​ന​​​യെ തൃ​​​ശൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. പ​​​രി​​​ക്കേ​​​റ്റ ഭ​​​ർ​​​ത്താ​​​വ് ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.