മു​ഖ്യ​മ​ന്ത്രിക്കു മുന്നിലുള്ള പോംവഴി രാജി മാത്രം: പി.​സി.​തോ​മ​സ്
മു​ഖ്യ​മ​ന്ത്രിക്കു മുന്നിലുള്ള പോംവഴി രാജി മാത്രം:  പി.​സി.​തോ​മ​സ്
Monday, September 23, 2024 1:30 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള സ​​​​മൂ​​​​ഹ​​​​ത്തി​​​​നു മു​​​​മ്പി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​യ​​​​ന്‍ വ​​​​ലി​​​​യ കു​​​​റ്റ​​​​ക്കാ​​​​ര​​​​നാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് വ​​​​ര്‍​ക്കിം​​​​ഗ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പി.​​​​സി. തോ​​​​മ​​​​സ്. പി.​​​വി.​​​അ​​​​ന്‍​വ​​​​റി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍​ക്കു ശ​​​​രി​​​​യാ​​​​യ മ​​​​റു​​​​പ​​​​ടി കൊ​​​​ടു​​​​ക്കാ​​​​ന്‍ പോ​​​​ലും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല.

പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​ശ​​​​ശി​​​​യെ​​​​യും എ​​​​ഡി​​​​ജി​​​​പി എം.​​​​ആ​​​​ര്‍.​​​അ​​​​ജി​​​​ത്കു​​​​മാ​​​​റി​​​​നെ​​​​യും എ​​​​ങ്ങ​​​​നെ​​​​യും നി​​​​ല​​​​നി​​​​ര്‍​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം. രാ​​​​ജി​​​​വ​​​​ച്ച് പു​​​​റ​​​​ത്തു​​​​പോ​​​​കു​​​​ക എ​​​​ന്ന​​​​താ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു മു​​​​ന്നി​​​​ലു​​​​ള്ള പോം​​​​വ​​​​ഴി. ഇ​​​​ല്ലെ​​​​ങ്കി​​​​ൽ പാ​​​​ര്‍​ട്ടി​​​​ക്കാ​​​​ർ​​​ത​​​​ന്നെ അ​​​​ദ്ദേ​​​​ഹ​​​​ത്തെ പു​​​​റ​​​​ത്താ​​​​ക്കു​​​​മെ​​​​ന്നും തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.