ചോ​​​​ദ്യം അ​​​​പ്ര​​​​സ​​​​ക്ത​​​​മെ​​​​ന്ന് കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി
ചോ​​​​ദ്യം അ​​​​പ്ര​​​​സ​​​​ക്ത​​​​മെ​​​​ന്ന്  കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി
Monday, September 23, 2024 4:13 AM IST
മ​​​​ല​​​​പ്പു​​​​റം: പി.​​​​വി.​​​​അ​​​​ന്‍​വ​​​​ര്‍ മു​​​​സ്‌​​​​ലിം ലീ​​​​ഗി​​​​ലേ​​​​ക്ക് വ​​​​രു​​​​മോ എ​​​​ന്ന ചോ​​​​ദ്യം ത​​​​ന്നെ അ​​​​പ്ര​​​​സ​​​​ക്ത​​​​മാ​​​​ണെ​​​​ന്ന് മു​​​​സ്‌​​​​ലിം ലീ​​​​ഗ് ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി പ​​​​റ​​​​ഞ്ഞു. അ​​​​ന്‍​വ​​​​റി​​​​നെ സ്വാ​​​​ഗ​​​​തം ചെ​​​​യ്ത​​​​ത് അ​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നും കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി വ്യ​​​​ക്ത​​​​മാ​​​​ക്കി.

പി.​​​​വി.​​ അ​​​​ന്‍​വ​​​​റി​​​​നെ മു​​​​സ്‌​​​​ലിം ലീ​​​​ഗി​​​​ലേ​​​​ക്ക് സ്വാ​​​​ഗ​​​​തം ചെ​​​​യ്തു​​​​വെ​​​​ന്ന രീ​​​​തി​​​​യി​​​​ല്‍ വ​​​​രു​​​​ന്ന വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ വ്യാ​​​​ജ​​​​മെ​​​​ന്ന് മു​​​​സ്‌​​​​ലിം ലീ​​​​ഗ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എം.​​​​എ. സ​​​​ലാ​​​​മും പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. അ​​​​ന്‍​വ​​​​റി​​​​നെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​മ​​​​ര്‍​ശം പോ​​​​സ്റ്റി​​​​ലി​​​​ല്ല. മു​​​​സ്‌​​​​ലിം ലീ​​​​ഗി​​​​ന്‍റെ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ​​​​യും നി​​​​ല​​​​പാ​​​​ടാ​​​​ണ് സ​​​​ത്യ​​​​മെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് അ​​​​ന്‍​വ​​​​റി​​​​ന് ആ ​​​​നി​​​​ല​​​​പാ​​​​ടി​​​​നൊ​​​​പ്പം നി​​​​ല്‍​ക്കേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞാ​​​​ല്‍ അ​​​​തെ​​​​ങ്ങ​​​​നെ ലീ​​​​ഗി​​​​ലേ​​​​ക്ക് സ്വാ​​​​ഗ​​​​തം ചെ​​​​യ്യ​​​​ലാ​​​​കും? സു​​​​വ്യ​​​​ക്ത​​​​മാ​​​​യ ഒ​​​​രു വാ​​​​ച​​​​ക​​​​ത്തെ ഇ​​​​ങ്ങ​​​​നെ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്ക​​​​രു​​​​തെ​​​​ന്നും കേ​​​​ര​​​​ളം ച​​​​ര്‍​ച്ച ചെ​​​​യ്യേ​​​​ണ്ട വി​​​​ഷ​​​​യ​​​​ത്തെ വ​​​​ഴിതി​​​​രി​​​​ച്ചു വി​​​​ട​​​​രു​​​​തെ​​​​ന്നും പി.​​​​എം.​​​​എ. സ​​​​ലാം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.