ആ​റു ത​സ്തി​ക​ക​ളി​ലേ​ക്ക് ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
ആ​റു ത​സ്തി​ക​ക​ളി​ലേ​ക്ക് ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
Tuesday, September 24, 2024 2:15 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​റു ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കു ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്ന​​​​ലെ ചേ​​​​ര്‍​ന്ന പി​​​​എ​​​​സ്‌​​​​സി യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പി​​​​ല്‍ ബ്ല​​​​ഡ് ബാ​​​​ങ്ക് ടെ​​​​ക്നീ​​​​ഷ​​​​ന്‍ ഒ​​​​ന്നാം എ​​​​ന്‍​സി​​​​എ ഈ​​​​ഴ​​​​വ/​​​​തി​​​​യ്യ/​​​​ബി​​​​ല്ല​​​​വ, മു​​​​സ്‌​​ലിം, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ല്‍ ഹൈ​​​​സ്കൂ​​​​ള്‍ ടീ​​​​ച്ച​​​​ര്‍ (നാ​​​​ച്ചു​​​​റ​​​​ല്‍ സ​​​​യ​​​​ന്‍​സ്) മ​​​​ല​​​​യാ​​​​ളം മീ​​​​ഡി​​​​യം ഒ​​​​ന്നാം എ​​​​ന്‍​സി​​​​എ ധീ​​​​വ​​​​ര, വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ല്‍ ഹൈ​​​​സ്കൂ​​​​ള്‍ ടീ​​​​ച്ച​​​​ര്‍ (നാ​​​​ച്ചു​​​​റ​​​​ല്‍ സ​​​​യ​​​​ന്‍​സ്) (ത​​​​സ്തി​​​​ക​​​​മാ​​​​റ്റം മു​​​​ഖേ​​​​ന) മ​​​​ല​​​​യാ​​​​ളം മീ​​​​ഡി​​​​യം, വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ല്‍ ഹൈ​​​​സ്കൂ​​​​ള്‍ ടീ​​​​ച്ച​​​​ര്‍ (സോ​​​​ഷ്യ​​​​ല്‍ സ​​​​യ​​​​ന്‍​സ്) (ത​​​​സ്തി​​​​ക​​​​മാ​​​​റ്റം മു​​​​ഖേ​​​​ന) മ​​​​ല​​​​യാ​​​​ളം മീ​​​​ഡി​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍, പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ല്‍ ന​​​​ഴ്സ​​​​റി സ്കൂ​​​​ള്‍ ടീ​​​​ച്ച​​​​ര്‍, കേ​​​​ര​​​​ള വാ​​​​ട്ട​​​​ര്‍ അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ല്‍ കോ​​​​ണ്‍​ഫി​​​​ഡ​​​​ന്‍​ഷ​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് 2 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.


കേ​​​​ര​​​​ള വാ​​​​ട്ട​​​​ര്‍ അ​​​​തോ​​​​റി​​​​റ്റി​​​​യി​​​​ല്‍ ലോ​​​​വ​​​​ര്‍ ഡി​​​​വി​​​​ഷ​​​​ന്‍ ടൈ​​​​പ്പി​​​​സ്റ്റ്, ഓ​​​​വ​​​​ര്‍​സീ​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ആ​​​​ന്‍​ഡ് എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് പ്രൊ​​​​മോ​​​​ഷ​​​​ന്‍ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ൻ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍ (ഒ​​​​ഡി​​​​ഇ​​​​പി​​​​സി) ടൈ​​​​പ്പി​​​​സ്റ്റ് ഗ്രേ​​​​ഡ് 2, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​ഗ വി​​​​ക​​​​സ​​​​ന കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍ ടൈ​​​​പ്പി​​​​സ്റ്റ് ഗ്രേ​​​​ഡ് 2, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ആ​​​​രോ​​​​ഗ്യ സ​​​​ര്‍​വീ​​​​സ​​​​സി​​​​ല്‍ ഇ​​​​സി​​​​ജി ടെ​​​​ക്നീ​​​​ഷ​​​​ന്‍ ഗ്രേ​​​​ഡ് 2 (പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​ഗം) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് സാ​​​​ധ്യ​​​​താ​​​​പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​ന്ന​​​​ലെ ചേ​​​​ര്‍​ന്ന പി​​​​എ​​​​സ്‌സി ​​​​യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.