ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ പി​ഞ്ചു​കു​ഞ്ഞ് മു​ങ്ങി​മ​രി​ച്ചു
ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍  പി​ഞ്ചു​കു​ഞ്ഞ് മു​ങ്ങി​മ​രി​ച്ചു
Monday, September 23, 2024 1:30 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: ശു​​​ചി​​​മു​​​റി​​​യി​​​ലെ ബ​​​ക്ക​​​റ്റി​​​ലെ വെ​​​ള്ള​​​ത്തി​​​ല്‍ വീ​​​ണു പി​​​ഞ്ചു​​​കു​​​ഞ്ഞി​​​ന് ദാ​​​രു​​​ണാ​​​ന്ത്യം. മ​​​ഞ്ചേ​​​ശ്വ​​​രം ക​​​ട​​​മ്പാ​​​റി​​​ലെ ഹാ​​​രി​​​സി​​​ന്‍റെ​​​യും ഖൈ​​​റു​​​ന്നീ​​​സ​​​യു​​​ടെ​​​യും ഒ​​​രു വ​​​യ​​​സും ര​​​ണ്ടു മാ​​​സ​​​വും പ്രാ​​​യ​​​മു​​​ള്ള മ​​​ക​​​ള്‍ ഫാ​​​ത്തി​​​മ​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്.

വീ​​​ട്ടു​​​കാ​​​ര്‍ വ​​​രാ​​​ന്ത​​​യി​​​ല്‍ ഇ​​​രു​​​ന്ന് സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ല്‍ വീ​​​ട്ടി​​​ന​​​ക​​​ത്ത് ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ഫാ​​​ത്തി​​​മ വീ​​​ട്ടു​​​കാ​​​ര്‍ അ​​​റി​​​യാ​​​തെ ശു​​​ചി​​​മു​​​റി​​​യി​​​ല്‍ എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ കു​​​ട്ടി​​​യെ കാ​​​ണാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് വീ​​​ട്ടു​​​കാ​​​ര്‍ തെ​​​ര​​​യു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ശു​​​ചി​​​മു​​​റി​​​യി​​​ലെ ബ​​​ക്ക​​​റ്റി​​​ലെ വെ​​​ള്ള​​​ത്തി​​​ല്‍ കു​​​ട്ടി​​​യെ മു​​​ങ്ങി​​​യ നി​​​ല​​​യി​​​ല്‍ ക​​​ണ്ട​​​ത്. കു​​​ഞ്ഞി​​​നെ ഉ​​​ട​​​ന്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ല. സം​​​ഭ​​​വ​​​ത്തി​​​ല്‍ മ​​​ഞ്ചേ​​​ശ്വ​​​രം പോ​​​ലീ​​​സ് അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ഷാ​​​ഹി​​​ന, ഷം​​​ന, ആ​​​രി​​​ഫ, അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.