മു​ഖ്യ​മ​ന്ത്രി​ക്കു ര​ക്ഷ​പ്പെ​ടാ​ൻ ആ​രോ​പ​ണ​വി​ധേ​യ​രെ സം​ര​ക്ഷി​ക്കു​ന്നു: കെ.​ സു​ധാ​ക​ര​ൻ
മു​ഖ്യ​മ​ന്ത്രി​ക്കു  ര​ക്ഷ​പ്പെ​ടാ​ൻ  ആ​രോ​പ​ണ​വി​ധേ​യ​രെ സം​ര​ക്ഷി​ക്കു​ന്നു:   കെ.​ സു​ധാ​ക​ര​ൻ
Sunday, September 22, 2024 3:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച ഭ​​​ര​​​ണ​​​ക​​​ക്ഷി എം​​​എ​​​ൽ​​​എ​​​യെ ത​​​ള്ളി ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ പി.​​​ ശ​​​ശി​​​യെ​​​യും എ​​​ഡി​​​ജി​​​പി​​​യെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ക വ​​​ഴി മു​​​ഖ്യ​​​മ​​​ന്ത്രി സ്വ​​​യം ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

അ​​​ൻ​​​വ​​​റി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ത​​​നി​​​ക്കെ​​​തി​​​രേ​​​യാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ ബോ​​​ധ്യം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​ണ്ട്. അ​​​തി​​​നാ​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രെ കൈ​​​വി​​​ടാ​​​ത്ത​​​തും അ​​​വ​​​ർ ന​​​ട​​​ത്തി​​​യ മാ​​​ഫി​​​യാ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾക്ക് മാ​​​തൃ​​​കാ​​​പ​​​ര​​​മെ​​​ന്ന ഗു​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​തും.


പൂ​​​രം ക​​​ല​​​ക്കി​​​യ​​​തി​​​ലെ അ​​​ന്വേ​​​ഷ​​​ണം അ​​​ഞ്ചു​​​മാ​​​സ​​​മാ​​​യി​​​ട്ടും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ല്ല. പൂ​​​രം ക​​​ല​​​ക്കി​​​യ​​​തി​​​ൽ എ​​​ഡി​​​ജി​​​പി​​​യു​​​ടെ പ​​​ങ്ക് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​ന്വേ​​​ഷ​​​ണചു​​​മ​​​ത​​​ല കൈ​​​മാ​​​റു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​തെ​​ന്നും സു​​ധാ​​ക​​ര​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.