ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് അ​ന​ധി​കൃ​ത ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ്; ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യം
ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് അ​ന​ധി​കൃ​ത ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ്; ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യം
Monday, September 23, 2024 1:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലേ​​​ക്ക് അ​​​ന​​​ധി​​​കൃ​​​ത ന​​​ഴ്സിം​​​ഗ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ക്കു​​​ന്ന​​​താ​​​യും ജാ​​​ഗ്ര​​​ത​​​ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം. കോ​​​ന്പ​​റ്റ​​​ൻ​​​സ് അ​​​സെ​​​സ്മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മി​​​ലും (ക്യാ​​​പ്) ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍​സി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു​​​ള്ള ന​​​ഴ്സിം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ വി​​​സി​​​റ്റിം​​​ഗ് വി​​​സ​​​യി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലെ​​​ത്തു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെത്തു​​​ട​​​ർ​​​ന്നാണ് കേ​​​ന്ദ്ര​​​വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം ജാ​​​ഗ്ര​​​താ ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

ക്യാ​​​പിൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ വി​​​സി​​​റ്റിം​​​ഗ് വി​​​സ​​യ്ക്ക് ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്ക് വ​​​ൻ തു​​​ക​​​ക​​​ൾ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ ക്യാ​​​പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടും ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍​സി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ശേ​​​ഷ​​​വും, അ​​​വി​​​ടെ ജോ​​​ലി ക​​​ണ്ടെ​​​ത്താ​​​ൻ ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ടു​​​ന്ന​​​വ​​​രു​​​ടെ നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ ന്യൂ​​​സി​​​ല​​​ന്‍ഡ് വെ​​​ല്ലി​​​ങ്ട​​​ണി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​ക്ക് ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ജാ​​​ഗ്ര​​​ത​​​ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര​​​വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ റ​​​സി​​​ഡ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​ർ​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്.


കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യെ തു​​​ട​​​ർ​​​ന്ന് ന്യൂ​​​സി​​​ല​​​ൻ​​ഡി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ന​​​ഴ്സിം​​​ഗ് ക്ഷാ​​​മം ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നും ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽനി​​​ന്നു​​​മു​​​ള്ള ന​​​ഴ്സു​​​മാ​​​രു​​​ടെ വ​​​ര​​​വോ​​​ടെ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ഞ്ചി​​​ത​​​രാ​​​ക​​​രു​​​ത്.

ന്യൂ​​​സി​​​ല​​​ൻ​​ഡി​​ലെ ന​​​ഴ്സിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ വി​​​സ​​​യു​​​ടെ ആ​​​ധി​​​കാ​​​രി​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ചും തൊ​​​ഴി​​​ലു​​​ട​​​മ​​​യെ​​​ക്കു​​​റി​​​ച്ചും [email protected] എ​​​ന്ന ഇ​​​-മെ​​​യി​​​ൽ ഐ​​​ഡി​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ൽ അ​​​റി​​​യാ​​​ൻ ക​​​ഴി​​​യും.

റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ആ​​​ധി​​​കാ​​​രി​​​ക​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഇ-​​​മൈ​​​ഗ്രേ​​​റ്റ് പോ​​​ർ​​​ട്ട​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. വി​​​ദേ​​​ശ തൊ​​​ഴി​​​ൽ ത​​​ട്ടി​​​പ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ൾ [email protected], [email protected] എ​​​ന്നീ ഇ-​​​മെ​​​യി​​​ലു​​​ക​​​ൾ വ​​​ഴി​​​യും, 0471-2721547 എ​​​ന്ന ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​റി​​​ലും അ​​​റി​​​യി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.