ഫി​ലിം ചേം​ബ​റി​നു മു​ന്നി​ൽ ധ​ർ​ണ നാ​ളെ
ഫി​ലിം ചേം​ബ​റി​നു മു​ന്നി​ൽ ധ​ർ​ണ നാ​ളെ
Monday, September 23, 2024 4:51 AM IST
കാ​​​ക്ക​​​നാ​​​ട്: ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് ഇ​​​ന്ത്യ​​​ൻ ഫി​​​ലിം മേ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ളെ ഫി​​​ലിം ചേം​​​ബ​​​റി​​​നു മു​​​ന്നി​​​ൽ ധ​​​ർ​​​ണ ന​​​ട​​​ത്തു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ അ​​റി​​യി​​ച്ചു.

സി​​​നി​​​മാ വ്യ​​​വ​​​സാ​​​യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കു​​​ക, തൊ​​​ഴി​​​ൽ​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക, തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ൽ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ക, തൊ​​​ഴി​​​ൽ നി​​​ഷേ​​​ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു സ​​​മ​​​ര​​​മെ​​​ന്ന് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. കൃ​​​ഷ്ണ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് കാ​​​ക്ക​​​നാ​​​ട് എ​​​ൻ​​​ജി​​​ഒ ജം​​​ഗ്ഷ​​​നി​​​ൽ​​നി​​​ന്നു പ്ര​​​തി​​​ഷേ​​​ധ ജാ​​​ഥ ആ​​​രം​​​ഭി​​​ക്കും. പാ​​​ലാ​​​രി​​​വ​​​ട്ടം, എ​​​റ​​​ണാ​​​കു​​​ളം തു​​​ട​​​ങ്ങി​​​യ തി​​​ര​​​ക്കേ​​​റി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നാ​​​ളെ വി​​​ശ​​​ദീ​​​ക​​​ര​​​ണ യോ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് കൃ​​​ഷ്ണ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.