എഎസ്എംഐ സന്യാസിനീ സമൂഹം സുവര്‍ണജൂബിലി ആഘോഷിച്ചു
എഎസ്എംഐ സന്യാസിനീ സമൂഹം സുവര്‍ണജൂബിലി ആഘോഷിച്ചു
Monday, September 23, 2024 4:51 AM IST
ച​ങ്ങ​നാ​ശേ​രി: പ്രേ​ഷി​ത ദീ​പ്തി​യി​ല്‍ എ​എ​സ്എം​ഐ(​അ​പ്പ​സ്തോ​ലി​ക് സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ്) സു​വ​ര്‍ണ​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. ചീ​ര​ഞ്ചി​റ​യി​ലു​ള്ള ജ​ന​റ​ലേ​റ്റി​ല്‍ ന​ട​ന്ന ജൂ​ബി​ലി സ​മ്മേ​ള​നം ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ളെ ദൈ​വ​പ​രി​പാ​ല​ന​യു​ടെ ത​ണ​ലി​ല്‍ നേ​രി​ട്ട് പ്രേ​ഷി​ത​ശു​ശ്രൂ​ഷ​ക​ള്‍ നി​റ​വേ​റ്റാ​ന്‍ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് സ​ന്യ​സ്ത​രെ​ന്ന് മാ​ര്‍ പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു. ത​ക്ക​ല ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ സു​വ​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.


ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ജ​യ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഷി​ന്‍ ത​ല​ക്കു​ളം, എ​എ​സ്എം​ഐ സു​പ്പീ​രി​യ​ര്‍ ജ​ന​റാ​ള്‍ സി​സ്റ്റ​ര്‍ മേ​ഴ്സി മ​രി​യ, ഫാ. ​ജോ​ര്‍ജ് പ​ഴ​യ​പു​ര, ഫാ. ​ജോ​സ​ഫ് പൂ​വ​ത്തു​ശേ​രി, സി​സ്റ്റ​ര്‍ ജ്യോ​തി​സ് എ​സ്ഡി, സി​സ്റ്റ​ര്‍ മേ​ഴ്സി എ​എ​സ്എം​ഐ, ബേ​റ​റ്റോ എ​സ്.​ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.