കു​സാ​റ്റി​ല്‍ സ​മു​ദ്ര മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച് ദേ​ശീ​യ സ​മ്മേ​ള​നം
കു​സാ​റ്റി​ല്‍  സ​മു​ദ്ര മ​ലി​നീ​ക​ര​ണം  സം​ബ​ന്ധി​ച്ച്  ദേ​ശീ​യ സ​മ്മേ​ള​നം
Tuesday, September 24, 2024 2:14 AM IST
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര-സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ മ​​​റൈ​​​ന്‍ ബ​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സ​​​മു​​​ദ്ര മ​​​ലി​​​നീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് 25 മു​​​ത​​​ല്‍ 27 വ​​​രെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും.

ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടോ​​​ക്‌​​​സി​​​ക്കോ​​​ള​​​ജി റി​​​സ​​​ര്‍​ച്ച് കേ​​​ന്ദ്രം, നാ​​​ഷ​​​ണ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ കോ​​​സ്റ്റ​​​ല്‍ റി​​​സ​​​ര്‍​ച്ച് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു സെ​​​മി​​​നാ​​​ര്‍.

25ന് ​​​രാ​​​വി​​​ലെ പ​​ത്തി​​ന് ​കു​​​സാ​​​റ്റ് സെ​​​മി​​​നാ​​​ര്‍ ഹാ​​​ളി​​​ല്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി ജോ​​​ര്‍​ജ് കു​​​ര്യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സെ​​​മി​​​നാ​​​ര്‍ സെ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ദേ​​​ശീ​​​യ-അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ലു​​​ള്ള പ്ര​​​മു​​​ഖ​​​ര്‍ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.


ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ​​​മു​​​ദ്ര​​​ശാ​​​സ്ത്ര പ്ര​​​ദ​​​ര്‍​ശ​​​ന​​​വും ഒ​​​രു​​​ക്കു​​​മെ​​​ന്ന് മ​​​റൈ​​​ന്‍ സ​​​യ​​​ന്‍​സ​​​സ് ഡീ​​​ന്‍ ഡോ. ​​​എ​​​സ്. ബി​​​ജോ​​​യ് ന​​​ന്ദ​​​ന്‍, അ​​​സി​. പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​ല​​​തി​​​ക സി​​​സി​​​ലി തോ​​​മ​​​സ്, ഡോ. ​​​എ​​​സ്. വേ​​​ണു, ഡോ. ​​​വി​​​ഷ്ണു വേ​​​ണു​​​ഗോ​​​പാ​​​ല​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.