കാ​റി​ടി​ച്ച് ര​ണ്ടു​വ​യ​സു​കാ​രി​ക്കു ദാ​രു​ണാ​ന്ത്യം
കാ​റി​ടി​ച്ച് ര​ണ്ടു​വ​യ​സു​കാ​രി​ക്കു  ദാ​രു​ണാ​ന്ത്യം
Monday, September 23, 2024 1:30 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കാ​​​റി​​​ടി​​​ച്ച് ര​​​ണ്ടു വ​​​യ​​​സു​​​കാ​​​രി മ​​​രി​​​ച്ചു. ചേ​​​ലൂ​​​ര്‍ മ​​​ണാ​​​ത്ത് വീ​​​ട്ടി​​​ല്‍ ബി​​​നോ​​​യു​​​ടെ​​​യും ജി​​​നി​​​യു​​​ടെ​​​യും മ​​​ക​​​ള്‍ ഐ​​​റി​​​ന്‍ (ര​​​ണ്ട്) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​തോ​​​ടെ ചേ​​​ലൂ​​​ര്‍ പ​​​ള്ളി​​​ക്കു സ​​​മീ​​​പ​​​ത്താ​​​ണ് അ​​​പ​​​ക​​​മു​​​ണ്ടാ​​​യ​​​ത്.

പി​​​തൃ​​​സ​​​ഹോ​​​ദ​​​ര​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​ല്‍ വ​​​ന്നി​​​റ​​​ങ്ങി​​​യ ഐ​​​റി​​​നും കു​​​ടും​​​ബ​​​വും പ​​​ള്ളി​​​യി​​​ലേ​​​ക്ക് ക​​​യ​​​റു​​​ന്ന​​​തി​​​നി​​​ടെ മ​​​റ്റൊ​​​രു കാ​​​റി​​​ന​​​ടി​​​യി​​​ല്‍​പ്പെ​​​ട്ടാ​​​ണ് അ​​​പ​​​ക​​​ടം. കാ​​​റി​​​നു മു​​​ന്നി​​​ലൂ​​​ടെ ഐ​​​റി​​​ന്‍ ക​​​ട​​​ന്നു​​​പോ​​​യ​​​ത് ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ല. കാ​റി​ന്‍റെ ച​​​ക്രം കു​​​ഞ്ഞി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ലൂ​​​ടെ ക​​​യ​​​റി​​​യി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഉ​​​ട​​​ന്‍ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.
സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 10 ന് ​​​ചേ​​​ലൂ​​​ര്‍ സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ക്കും. സ​​​ഹോ​​​ദ​​​ര​​​ന്‍: ഏ​​​ദ​​​ന്‍ (ഒ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി, സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ല്‍​പി സ്‌​​​കൂ​​​ള്‍, എ​​​ട​​​തി​​​രി​​​ഞ്ഞി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.