പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു
Monday, September 23, 2024 1:30 AM IST
കൊ​​​ച്ചി: സി​​​നി​​​മ എ​​​ക്യു​​​പ്‌​​​മെ​​​ന്‍റ്സ് ഓ​​​ണേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഇ​​​ന്‍ കേ​​​ര​​​ള, മ​​​ല​​​യാ​​​ളം ടെ​​​ലി​​​വി​​​ഷ​​​ന്‍ ഫ്ര​​റ്റേ​​ണി​​​റ്റി എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച കാ​​​മ​​​റ ഫോ​​​ക്ക​​​സ് പു​​​ള്ളിം​​​ഗ് പ​​​രി​​​ശീ​​​ല​​​ന ക്യാ​​​മ്പ് സ​​​മാ​​​പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം അ​​​ധ്യാ​​​പ​​​ക ഭ​​​വ​​​നി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​രി​​പാ​​ടി​​യി​​ൽ അ​​​മ്പ​​​തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​രി​​​ല്‍നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 18 പേ​​​രാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.