ടൂ​റി​സം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ ഗൈ​ഡു​മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തും: മ​ന്ത്രി
ടൂ​റി​സം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി  ബോ​ര്‍​ഡി​ല്‍ ഗൈ​ഡു​മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തും: മ​ന്ത്രി
Monday, September 23, 2024 4:51 AM IST
കൊ​​​​ച്ചി: ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ജോ​​​​ലി​ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍​ക്കാ​​​​യി രൂ​​​​പവത്ക​​​​രി​​​​ക്കു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ര്‍​ഡി​​​​ല്‍ ടൂ​​​​റി​​​​സ്റ്റ് ഗൈ​​​​ഡു​​​​ക​​​​ളെ​​​​യും ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് മ​​​​ന്ത്രി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്. എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ല്‍ ടൂ​​​​റി​​​​സം ഗൈ​​​​ഡ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് മ​​​​ന്ത്രി ഉ​​​​റ​​​​പ്പു ​ന​​​​ല്‍​കി​​​​യ​​​​ത്.

കി​​​​റ്റ്‌​​​​സി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ല്‍ വി​​​​ദേ​​​​ശ​​​​ഭാ​​​​ഷ​​​​ക​​​​ള്‍കൂ​​​​ടി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ടൂ​​​​റി​​​​സം സ്റ്റേ​​​​ക്ക് ഹോ​​​​ള്‍​ഡേ​​​​ഴ്‌​​​​സ് മീ​​​​റ്റിം​​​​ഗു​​​​ക​​​​ളി​​​​ല്‍ ടൂ​​​​റി​​​​സം ഗൈ​​​​ഡു​​​​മാ​​​​രെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അം​​​​ഗീ​​​​കാ​​​​ര​​​മു​​​​ള്ള ഗൈ​​​​ഡു​​​​ക​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ന്‍ ഉ​​​​ത​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ല്‍ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍​നി​​​​ന്നും കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍നി​​​​ന്നും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ഠ​​​​ന​​​​യാ​​​​ത്ര​​​​ക​​​​ളി​​​​ല്‍ ഗൈ​​​​ഡു​​​​മാ​​​​രു​​​​ടെ സേ​​​​വ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും യോ​​​​ഗ​​​​ത്തി​​​​ല്‍ ഉ​​​​യ​​​​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.