എ​ക്യു​മെ​നി​ക്ക​ൽ വൈ​ദി​ക-​സ​ന്യ​സ്ത സ​മ്മേ​ള​നം 25ന് ​തി​രു​വല്ലയിൽ
Monday, September 23, 2024 4:51 AM IST
തി​രു​വ​ല്ല: നി​​ല​​യ്ക്ക​​ൽ എ​​ക്യു​​മെ​​നി​​ക്ക​​ൽ പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ റൂ​​ബി ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ എ​​പ്പി​​സ്കോ​​പ്പ​​ൽ സ​​ഭ​​ക​​ളി​​ലെ വൈ​​ദി​​ക​​രു​​ടെ​​യും സ​​ന്യ​​സ്ത​​രു​​ടെ​​യും സം​​യു​​ക്ത സ​​മ്മേ​​ള​​നം 25ന് ​​തി​​രു​​വ​​ല്ല സെ​​ന്‍റ് ജോ​​ൺ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ക്കും.

രാ​​വി​​ലെ 9.30ന് ​​മാ​​ർ​​ത്തോ​മ്മ സ​​ഭാ​​ധ്യ​​ക്ഷ​​ൻ ഡോ. ​​തി​​യൊ​​ഡോ​​ഷ്യ​​സ് മാ​​ർ​​ത്തോ​​മ്മ മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​ട​ക്കു​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത നി​​യു​​ക്ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മാ​​ർ​​ത്തോ​​മ്മ സ​​ഭ സ​​ഫ്ര​​ഗ​​ൻ മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഡോ. ​​ജോ​​സ​​ഫ് മാ​​ർ ബ​​ർ​​ണ​​ബാ​​സ് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. തി​​രു​​വ​​ല്ല അ​​തി​​ഭ​​ദ്രാ​​സ​​നം ​മു​​ഖ്യ വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.ഡോ. ​​ഐ​​സ​​ക് പ​​റ​​പ്പ​​ള്ളി​​യി​​ൽ, കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ സ​​ന്യ​​സ്ത​​രു​​ടെ മേ​​ജ​​ർ സു​​പ്പീ​​രി​​യേ​​ഴ്സ് പ്ര​​സി​​ഡ​​ന്‍റും ബ​​ഥ​​നി സ​​ന്യാ​​സി​​നീ സ​​മൂ​​ഹം ​സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ളു​​മാ​​യ സി​​സ്റ്റ​​ർ ഡോ. ​​ആ​​ർ​​ദ്ര എ​​സ്ഐ​​സി, നി​​ല​​യ്​​ക്ക​ൽ എ​​ക്യു​​മെ​​നി​​ക്ക​​ൽ ട്ര​​സ്റ്റ് ട്ര​​ഷ​​റ​​ർ ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ എ​​ന്നി​​വ​​ർ പ്ര​സം​ഗി​ക്കും.

സി​​എ​​സ്ഐ സ​​ഭ മു​​ൻ ബി​​ഷ​​പ് ഡോ. ​​തോ​​മ​​സ് സാ​​മു​​വ​​ൽ ക്ലാ​സി​ന് നേ​​തൃ​​ത്വം ന​​ൽ​കും. ക്നാ​​നാ​​യ യാ​​ക്കോ​​ബാ​​യ സ​​ഭ ക​​ല്ലി​​ശേ​​രി മേ​​ഖ​​ല ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ർ ഗ്രി​​ഗോ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത മോ​​ഡ​​റേ​​റ്റ​​റാ​​യി​​രി​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ന​​ട​​ക്കു​​ന്ന പാ​​ന​​ൽ ച​​ർ​​ച്ച​​യ്ക്ക് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ മാ​​വേ​​ലി​​ക്ക​​ര ഭ​​ദ്രാ​​സ​​നാ​​ധ്യ​​ക്ഷ​​നും നി​​ല​​യ്ക്ക​​ൽ എ​​ക്യു​​മെ​​നി​​ക്ക​​ൽ ട്ര​​സ്റ്റ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഡോ. ​​ജോ​​ഷ്വാ മാ​​ർ ഇ​ഗ്‌​നാ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത മോ​​ഡ​​റേ​​റ്റ​​റാ​​യി​​രി​​ക്കും. "നി​​ല​​യ്ക്ക​​ൽ എ​​ക്യു​​മെ​​നി​​ക്ക​​ൽ പ്ര​​സ്ഥാ​​നം- മാ​​ർ​​ത്തോ​​മ്മാ ന​​സ്രാ​​ണി സ​​ഭ​​ക​​ളു​​ടെ​​യും സ​​മു​​ദാ​​യ​​ത്തി​​ന്‍റെ​​യും ഐ​​ക്യ​​വും സു​​വി​​ശേ​​ഷ ദൗ​​ത്യ​​വും' എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ റ​​വ.ഡോ. ​​എം.​​ഒ. ജോ​​ൺ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തും.


പാ​​ന​​ൽ​​ച​​ർ​​ച്ച​​യ്ക്ക് മ​​ല​​ങ്ക​​ര യാ​​ക്കോ​​ബാ​​യ സ​​ഭ മൂ​​വാ​​റ്റു​​പു​​ഴ ഭ​​ദ്രാ​​സ​​നാ​​ധ്യ​​ക്ഷ​​ൻ ഡോ. ​​മാ​​ത്യൂ​​സ് അ​​ന്തീ​​മോ​​സ്, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം, ബ​​ഥ​​നി സ​​ന്യാ​​സ സ​​ഭ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​ൽ റ​​വ. ഡോ. ​​ഗീ​​വ​​ർ​ഗീ​​സ് കു​​റ്റി​​യി​​ൽ ഒ​​ഐ​​സി, മാ​​ർ​​ത്തോ​​മ്മ സ​​ഭ റാ​​ന്നി-​​നി​​ല​​യ്ക്ക​​ൽ ഭ​​ദ്രാ​​സ​​ന വൈ​​ദി​​ക സെ​​ക്ര​​ട്ട​​റി റ​​വ. തോ​​മ​​സ് കോ​​ശി പ​​ന​​ച്ച​​മൂ​​ട്ടി​​ൽ, നി​​ല​​യ്ക്ക​​ൽ റൂ​​ബി ജൂ​​ബി​​ലി ഫി​​നാ​​ൻ​​സ് ക​​ൺ​​വീ​​ന​​ർ റ​​വ. സോ​​ജി ജോ​​ൺ വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും. തി​​രു​​വ​​ല്ല സെ​​ന്‍റ് ജോ​​ൺ​​സ് ക​​ത്തീ​​ഡ്ര​​ൽ ഗാ​​യ​​ക​​സം​​ഘം, സി​​എ​​സ്ഐ സ​​ഭ ഗാ​​യ​​ക​​സം​​ഘം, ബ​​ഥ​​നി സി​​സ്റ്റേ​​ഴ്സി​​ന്‍റെ ഗാ​​യ​​ക​​സം​​ഘം തു​​ട​​ങ്ങി​​യ​​വ​​ർ ഗാ​​ന​​ങ്ങ​​ൾ ആ​​ല​​പി​​ക്കും. പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് മാ​​ർ​​ത്തോ​മ്മ സ​​ഭ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ സെ​​ക്ര​​ട്ട​​റി റ​​വ. കെ.​​ഇ. ഗീ​​വ​​ർ​​ഗീ​​സ്, സെ​​ന്‍റ് ജോ​​ൺ​​സ് ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ. ​​മാ​​ത്യു പു​​ന​​ക്കു​​ളം, ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ നി​​ല​​യ്ക്ക​​ൽ ഭ​​ദ്രാ​​സ​​ന സെ​​ക്ര​​ട്ട​​റി ഫാ. ​​സോ​​ബി​​ൻ സാ​​മു​​വ​​ൽ, നി​​ല​​യ്ക്ക​​ൽ എ​​ക്യു​​മെ​​നി​​ക്ക​​ൽ പ​​ള്ളി അ​​ഡ്മി​​സ്ട്രേ​​റ്റ​​ർ ഫാ. ​​ഷൈ​​ജു മാ​​ത്യു ഒ​​ഐ​​സി, നി​​ല​​യ്ക്ക​​ൽ റൂ​​ബി ജൂ​​ബി​​ലി പ്രോ​​ഗ്രാം കോ-​​ഓ​​ഡി​​നേ​​റ്റ​​ർ ഫാ. ​​ജോ​​ർ​​ജ് തേ​​ക്ക​​ട​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.

കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ എ​​പ്പി​​സ്കോ​​പ്പ​​ൽ സ​​ഭ​​ക​​ളി​​ലെ വൈ​​ദി​​ക​​രു​​ടെ​​യും സ​​ന്യ​​സ്ത​​രു​​ടെ​​യും സം​​യു​​ക്ത സ​​മ്മേ​​ള​​നം ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.