നടൻ മ​ധു​വി​ന് ഇ​ന്ന് 91-ാം പി​റ​ന്നാ​ൾ
നടൻ മ​ധു​വി​ന് ഇ​ന്ന് 91-ാം പി​റ​ന്നാ​ൾ
Monday, September 23, 2024 4:13 AM IST
എ​​​സ്. മ​​​ഞ്ജു​​​ളാ​​​ദേ​​​വി
തി​​രു​​വ​​ന​​ന്ത​​പു​​രം: ന​​ട​​ൻ മ​​ധു​​വി​​ന് ഇ​​ന്ന് 91-ാം പി​​റ​​ന്നാ​​ൾ. കൊ​​​ടു​​​മു​​​ടി പോ​​​ലെ ഇ​​​ന്നും ഉ​​​യ​​​ർ​​​ന്ന് നി​​​ൽക്കു​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ, അ​​​തേ ഉ​​​റ​​​പ്പോ​​​ടെ, ക​​​രു​​​ത്തോ​​​ടെ അ​​​ച​​​ഞ്ച​​​ല​​​നാ​​​യി ത​​​ല ഉ​​​യ​​​ർ​​​ത്തി നി​​​ൽക്കു​​​ന്ന വ്യ​​​ക്തി​​​ത്വം. ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ വി​​​ശേ​​​ഷി​​​പ്പി​​​ക്കാം പി. ​​​മാ​​​ധ​​​വ​​​ൻ നാ​​​യ​​​ർ എ​​​ന്ന മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ സ്വ​​​ന്തം മ​​​ധു​​​വി​​​നെ.

ഇ​​​ന്ന് തൊ​​​ണ്ണൂ​​​റ്റി ഒ​​​ന്നാം വ​​​യ​​​സി​​​ന്‍റെ നി​​​റ​​​വി​​​ലും സി​​​നി​​​മ​​​യോ​​​ടും വാ​​​യ​​​ന​​​യോ​​​ടു​​​മു​​​ള്ള അ​​​ഭി​​​നി​​​വേ​​​ശം കു​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. രാ​​​ത്രി​​​ വ​​​ള​​​രെ വൈ​​​കി ഉ​​​റ​​​ങ്ങു​​​ന്ന ശീ​​​ല​​​മാ​​​ണ് അ​​​ന്നും ഇ​​​ന്നും. രാ​​​ത്രികാ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ഴ​​​യ സി​​​നി​​​മ​​​ക​​​ളും പു​​​തി​​​യ സി​​​നി​​​മ​​​ക​​​ളും കാ​​​ണും. മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ പ​​​ല സാ​​​യാ​​​ഹ്ന​​​ങ്ങ​​​ളി​​​ലും എ​​​ത്താ​​​റു​​​ണ്ട്. അ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ള്ള സി​​​നി​​​മാ ച​​​ർ​​​ച്ച​​​ക​​​ൾ, അ​​​നു​​​ഭ​​​വ കൈ​​​മാ​​​റ​​​ലു​​​ക​​​ൾ... അ​​​ങ്ങ​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ലെ ക​​​ണ്ണ​​​മ്മൂ​​​ല​​​യി​​​ലു​​​ള്ള ശി​​​വ​​​ഭ​​​വ​​​ൻ എ​​​ന്നും മ​​​ധു​​​രാ​​​ർ​​​ദ്രം.


ആ​​​ഘോ​​​ഷ​​​പൂ​​​ർ​​​വം പി​​​റ​​​ന്നാ​​​ളു​​​ക​​​ൾ കൊ​​​ണ്ടാ​​​ടു​​​ന്ന പ​​​തി​​​വി​​​ല്ല. ക​​​ന്നി​​​മാ​​​സ​​​ത്തി​​​ലെ ചോ​​​തി ന​​​ക്ഷ​​​ത്ര​​​ത്തി​​​ൽ ജ​​​നി​​​ച്ച മ​​​ഹാ​​​ന​​​ട​​​ന്‍റെ ന​​​ക്ഷ​​​ത്ര പ്ര​​​കാ​​​ര​​​മു​​​ള്ള പി​​​റ​​​ന്നാ​​​ൾ വ​​​രു​​​ന്ന​​​ത് ഒ​​​ക്‌ടോബ​​​ർ അ​​​ഞ്ചി​​​നാ​​​ണ്. പ​​​തി​​​വു പോ​​​ലെ അ​​​ന്നു പാ​​​യ​​​സം ഒ​​​ക്കെ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​ദ്യ ഉ​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.