ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ക​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​: മു​​​ഖ്യ​​​മ​​​ന്ത്രി
ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ക​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​: മു​​​ഖ്യ​​​മ​​​ന്ത്രി
Sunday, September 22, 2024 3:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​വി. അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രേ ഫോ​​​ണ്‍ ചോ​​​ർ​​​ത്ത​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ക​​​ത്തി​​​ൽ തു​​​ട​​​ർന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ഫോ​​​ണ്‍ ചോ​​​ർ​​​ത്ത​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും ഡി​​​ജി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത്, മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, ഹ​​​വാ​​​ല പ​​​ണം ക​​​ട​​​ത്ത് അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​വി​​​രു​​​ദ്ധ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.