എം.​എം. ലോ​റ​ന്‍​സി​ന് ഇ​ന്ന് വി​ട​ ന​ല്‍​കും
എം.​എം. ലോ​റ​ന്‍​സി​ന്  ഇ​ന്ന് വി​ട​ ന​ല്‍​കും
Monday, September 23, 2024 4:51 AM IST
കൊ​​​​ച്ചി: അ​​​​ന്ത​​​​രി​​​​ച്ച മു​​​​തി​​​​ര്‍​ന്ന സി​​​​പി​​​​എം നേ​​​​താ​​​​വ് എം.​​​​എം. ലോ​​​​റ​​​​ന്‍​സി​​​​ന് കേ​​​​ര​​​​ളം ഇ​​​​ന്നു വി​​​​ട​ ന​​​​ല്‍​കും. മെ​​​​ഡി​​​​ക്ക​​​​ല്‍ ട്ര​​​​സ്റ്റ് ആ​​​​ശു​​​​പ​​​​ത്രി മോ​​​​ര്‍​ച്ച​​​​റി​​​​യി​​​​ലു​​​​ള്ള മൃ​​​​ത​​​​ദേ​​​​ഹം പൊ​​​​തു​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നാ​​​​യി രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ഗാ​​​​ന്ധി​​​​ന​​​​ഗ​​​​റി​​​​ലെ വീ​​​​ട്ടി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​രും. 8.30 വ​​​​രെ​​​യാ​​​ണ് ഇ​​​​വി​​​​ടെ പൊ​​​​തു​​​​ദ​​​​ര്‍​ശ​​​​നം.

തു​​​​ട​​​​ര്‍​ന്ന് സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സാ​​​​യ ലെ​​​​നി​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ എ​​​​ത്തി​​​​ക്കും. ഒ​​​​മ്പ​​​​തു​​​​വ​​​​രെ ലെ​​​​നി​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ അ​​​​ന്ത്യോ​​​​പ​​​​ചാ​​​​ര​​​​മ​​​​ര്‍​പ്പി​​​​ക്കാം. ഒ​​​​മ്പ​​​​തു​​​മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു വ​​​​രെ ടൗ​​​​ണ്‍​ഹാ​​​​ളി​​​​ല്‍ പൊ​​​​തു​​​​ദ​​​​ര്‍​ശ​​​​നം. തു​​​ട​​​ർ​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹം ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു കൈ​​​​മാ​​​​റും. അ​​​തി​​​നു​​​ശേ​​​ഷം ടൗ​​​​ണ്‍​ഹാ​​​​ളി​​​​ല്‍ അ​​​​നു​​​​ശോ​​​​ച​​​​ന​​​​യോ​​​​ഗം ചേ​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.