എം.​എം. ലോ​റ​ന്‍​സ് അ​ന്ത​രി​ച്ചു
എം.​എം. ലോ​റ​ന്‍​സ് അ​ന്ത​രി​ച്ചു
Sunday, September 22, 2024 3:11 AM IST
കൊ​​​ച്ചി: മു​​​തി​​​ര്‍​ന്ന സി​​​പി​​​എം നേ​​​താ​​​വ് എം.​​​എം. ലോ​​​റ​​​ന്‍​സ് (95) അ​​​ന്ത​​​രി​​​ച്ചു. വാ​​​ര്‍​ധ​​​ക്യ​​സ​​​ഹ​​​ജ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ ഉ​​​ച്ച‌​​​യ്ക്ക് 12 നായി​​​രു​​​ന്നു അ​​​ന്ത്യം.

സി​​​പി​​​എം കേ​​​ന്ദ്ര​​​ കമ്മി​​​റ്റി അം​​​ഗം, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം, ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി, സി​​​ഐ​​​ടി​​​യു അ​​​ഖി​​​ലേ​​​ന്ത്യാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, സെ​​​ക്ര​​​ട്ട​​​റി, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നീ​​ നി​​​ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. 1980 മു​​​ത​​​ല്‍ 1984 വ​​​രെ ഇ​​​ടു​​​ക്കി​​​യി​​​ല്‍നി​​​ന്നു​​​ള്ള ലോ​​​ക്‌​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്നു.


ആ​​​ശു​​​പ​​​ത്രി മോ​​​ര്‍​ച്ച​​​റി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള മൃ​​​ത​​​ദേ​​​ഹം നാ​​​ളെ രാ​​​വി​​​ലെ എ​​​റ​​​ണാ​​​കു​​​ളം ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​ലെ വീ​​​ട്ടി​​​ലും തു​​​ട​​​ര്‍​ന്ന് ക​​​ലൂ​​​രി​​​ലെ സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ലു​​​മെ​​​ത്തി​​​ക്കും. ഒ​​​മ്പ​​​തി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ഹാ​​​ളി​​​ല്‍ പെ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വ​​യ്ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം വൈ​​​കു​​ന്നേ​​രം നാ​​​ലോ​​​ടെ ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​നു കൈ​​​മാ​​​റും. ഭാ​​​ര്യ: പ​​​രേ​​​ത​​​യാ​​​യ ബേ​​​ബി. മ​​​ക്ക​​​ൾ: അ​​​ഡ്വ. എം.​​​എ​​​ല്‍. സ​​​ജീ​​​വ​​​ന്‍, എം.​​​എ​​​ല്‍. സു​​​ജാ​​​ത, അ​​​ഡ്വ. എം.​​​എ​​​ല്‍. ഏ​​​ബ്ര​​​ഹാം, എം.​​​എ​​​ല്‍. ആ​​​ശ. മ​​​രു​​​മ​​​ക്ക​​​ള്‍. ടിനി, സോ​​​ജ, ബോ​​​ബ​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.