മധു മുല്ലശേരിയുടെ മകളും ബിജെപിയില്‍
Wednesday, December 4, 2024 1:51 AM IST
വൈക്കം: തിരുവനന്തപുരം മംഗലപുരത്തെ സിപിഎം ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ മധുവിന്റെ ഇടത് അനുഭാവിയായ മകളും ബിജെപിയില്‍ ചേര്‍ന്നു.
മധുവിന്റെ മകളും വൈക്കം തലയാഴം മാടപ്പള്ളിയില്‍ ഹരികൃഷ്ണന്റെ ഭാര്യയുമായ മാതുവാണ് ഇന്നലെ ബിജെപിയില്‍ അംഗത്വമെടുത്തത്.