അമ്മാടം സെന്റ് ആന്റണീസ് ദേവാലയത്തില്‍ എല്റൂഹ ബൈബിള്‍ കണ്വന്ഷന്
Tuesday, December 3, 2024 1:49 AM IST
തൃശൂര്‍: തുശൂര്‍ അമ്മാടം സെന്റ് ആന്റണീസ് ദേവാലയത്തില്‍ എല്റൂഹ ബൈബിള്‍ കണ്വന്ഷന് നാളെ മുതല്‍ എട്ടുവരെ നടക്കും.
ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 9.30 വരെ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഉണ്ടാകും.
രാവിലെ ഒമ്പതു മുതല്‍ 4.30വരെ കൗണ്‍സലിംഗ് സൗകര്യവും ഉണ്ടായിരിക്കും. കടലുണ്ടി എല്റൂഹ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ റാഫേല്‍ കൊക്കാടന്‍ സിഎംഐ നേതൃത്വം നല്‍കും. കൗണ്‍സലിംഗ് ബുക്കിംഗിന് 7592 914 444, 9778 257 675 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.